Thu, Mar 26, 2026
26.5 C
Dubai

ആശിർനന്ദ ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകർക്കെതിരെ കേസ്

പാലക്കാട്: ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ആശിർനന്ദ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ സ്‌റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെയാണ്...

അസ്‌തമിക്കാത്ത ഭാഷാ വെളിച്ചം; പ്രഫ. എംകെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനും അധ്യാപകനുമായ പ്രഫ. എംകെ സാനു അന്തരിച്ചു. 98 വയസായിരുന്നു. കഴിഞ്ഞ 25ന് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. വൈകീട്ട് 5.35നായിരുന്നു അന്ത്യം....

കന്യാസ്‌ത്രീകൾക്ക് ജാമ്യം; കർശന ഉപാധികൾ, നന്ദി അറിയിച്ച് കുടുംബം

ന്യൂഡെൽഹി: ഛത്തീസ്‌ഗഡിലെ ദുർഗിൽ അറസ്‌റ്റിലായ കന്യാസ്‌ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോർട്ട് കെട്ടിവയ്‌ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്‌ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ...

ചക്രവാതച്ചുഴി; അടുത്ത അഞ്ചുദിവസം മഴ ശക്‌തമാകും, അഞ്ചിന് അതിതീവ്ര മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം നേരിയ, ഇടത്തരം മഴയ്‌ക്ക് സാധ്യത. ഈ മാസം അഞ്ചിന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്‌ക്കും മൂന്ന് മുതൽ ആറുവരെ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ...

‘ഓപ്പറേഷൻ അഖാൽ’; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 'ഓപ്പറേഷൻ അഖാൽ' എന്ന പേരിലായിരുന്നു...

യുഎസ്- റഷ്യ തർക്കം; ആണവ അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്, മുന്നറിയിപ്പുമായി റഷ്യ

വാഷിങ്ടൻ: റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്‌ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡണ്ട് ദിമിത്രി മെദ്‌വദേവിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായാണ്...

ഉറങ്ങിക്കിടന്ന നാല് വയസുകാരനെ പുലി കടിച്ചോടി; പിതാവ് രക്ഷപ്പെടുത്തി

മലക്കപ്പാറ: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്ക്. കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിലെ വീരാൻകുടി ആദിവാസി ഉന്നതിയിൽ ബേബി-രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ പുലി...

കലാഭവൻ നവാസ് അന്തരിച്ചു; ഹൃദയാഘാതമെന്ന് വിവരം

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ (51) മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിവരം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിമിക്രിതാരം, അഭിനേതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. 'പ്രകമ്പനം'...
- Advertisement -