Fri, Mar 27, 2026
22.4 C
Dubai

‘ഇല്ലാ ഇല്ലാ മരിക്കുന്നില്ലാ’, അണയാതെ വിഎസ് തരംഗം; ആൾക്കടലായി വിലാപയാത്ര

തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വിഎസ് അച്യുതാനന്ദൻ ജൻമ നാടായ ആലപ്പുഴയിലേക്ക്. ഉച്ചയ്‌ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര ആറുമണിക്കൂർ പിന്നിടുമ്പോഴും തിരുവനന്തപുരം വിട്ടിട്ടില്ല. ആയിരക്കണക്കിന് പേരാണ് പ്രിയനേതാവിനെ...

ഡെൽഹിയിൽ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; യാത്രക്കാർ ഇറങ്ങുന്നതിനിടെ

ന്യൂഡെൽഹി: ഡെൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ലാൻഡ് ചെയ്‌ത ഹോങ്കോങ്-ഡെൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവർ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന്...

സമര നായകന് വിടചൊല്ലി തലസ്‌ഥാനം; ഇനി വിലാപയാത്രയായി ജൻമ നാട്ടിലേക്ക്

തിരുവനന്തപുരം: വിപ്ളവ സൂര്യന് വിടചൊല്ലി തലസ്‌ഥാനം. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വിഎസ് ഇനി ജൻമ നാടായ ആലപ്പുഴയിലേക്ക്. പോലീസ് ഔദ്യോഗിക ബഹുമതികൾ നൽകി. വിഎസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു....

കനത്ത മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിലും രണ്ട് നദികളിലും ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ...

ധൻകറിന്റെ അപ്രതീക്ഷിത രാജി; പിന്നിൽ രാഷ്‌ട്രീയ നീക്കമോ? ആരാകും അടുത്ത ഉപരാഷ്‌ട്രപതി?

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത് പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും പിന്നിൽ രാഷ്‌ട്രീയ നീക്കമുണ്ടെന്നാണ് റിപ്പോർട്. തിങ്കളാഴ്‌ച വൈകുന്നേരം...

വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം; യുവ ഡോക്‌ടർ താമസസ്‌ഥലത്ത്‌ മരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്‌ടറെ താമസ സ്‌ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ...

സ്‌മരണകളിൽ വിഎസ്; ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങി, ഒഴുകിയെത്തി ജനസാഗരം

തിരുവനന്തപുരം: വിടപറഞ്ഞ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം ദർബാർ ഹാളിൽ എത്തിച്ചത്. മുഖ്യമന്ത്രിയും...

റഷ്യ-യുക്രൈൻ സമാധാന ചർച്ചയ്‌ക്ക്‌ സാധ്യത തെളിയുന്നു; ചർച്ച നടക്കുമെന്ന് റിപ്പോർട്

കീവ്: സംഘർഷം തുടരുന്നതിനിടെ യുക്രൈനും റഷ്യയും തമ്മിൽ സമാധാന ചർച്ചയ്‌ക്ക്‌ സാധ്യത തെളിയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുർക്കിയിലെ ഇസ്‌തംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്‌ചകൾക്ക് ശേഷമാണ് യുക്രൈനും റഷ്യയും തമ്മിൽ...
- Advertisement -