വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം; യുവ ഡോക്‌ടർ താമസസ്‌ഥലത്ത് മരിച്ച നിലയിൽ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്‌ടറെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ...
സ്‌മരണകളിൽ വിഎസ്; ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങി, ഒഴുകിയെത്തി ജനസാഗരം
തിരുവനന്തപുരം: വിടപറഞ്ഞ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം ദർബാർ ഹാളിൽ എത്തിച്ചത്. മുഖ്യമന്ത്രിയും...
റഷ്യ-യുക്രൈൻ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു; ചർച്ച നടക്കുമെന്ന് റിപ്പോർട്
കീവ്: സംഘർഷം തുടരുന്നതിനിടെ യുക്രൈനും റഷ്യയും തമ്മിൽ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുർക്കിയിലെ ഇസ്‌തംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്‌ചകൾക്ക് ശേഷമാണ് യുക്രൈനും റഷ്യയും തമ്മിൽ...
സഖാവ് ജനഹൃദയങ്ങളിൽ; ദർബാർ ഹാളിൽ പൊതുദർശനം, സംസ്‌കാരം നാളെ
തിരുവനന്തപുരം: നേതാവിന് യാത്രയേകാൻ പ്രിയ സഖാക്കളും കുടുംബവും. ആ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി ജനസഞ്ചയം കടലിരമ്പംപോലെ മുദ്രാവാക്യം വിളിക്കുന്നു. തിരയടങ്ങി ശാന്തമായി കിടക്കുകയാണ് പ്രിയപ്പെട്ട സഖാവ് വിഎസ്. ദർബാർ ഹാളിൽ...
വിപ്ളവ സൂര്യന് അന്ത്യാഞ്‌ജലി അർപ്പിച്ച് പ്രമുഖർ; സംസ്‌കാരം ബുധനാഴ്‌ച, നാളെ പൊതു അവധി
തിരുവനന്തപുരം: വിപ്ളവ സൂര്യൻ വിഎസ് അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ നിന്ന് 7.15ഓടെ വിഎസിന്റെ ഭൗതികശരീരം എകെജി പഠന കേന്ദ്രത്തിൽ എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ്...
അണയാത്ത സമരവീര്യം; വിഎസിന്റെ സംസ്‌കാരം ബുധനാഴ്‌ച, നാളെ പൊതുദർശനം
തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ചരിത്രത്തിൽ 'വിഎസ്' എന്ന രണ്ടക്ഷരം ഒരിക്കലും മായാത്തതാണ്. വാനിലുയരെ ചെങ്കൊടി പറക്കാൻ സിപിഎമ്മിന് ഉയിരേകിയ സഖാവിനെ, പട്ടിണിയുടെ രാഷ്‌ട്രീയലയത്തിൽ നിന്ന് ജൻമിത്തത്തെയും രാജവാഴ്‌ചയെയും പൊരുതി കീഴടക്കിയ പോരാളിയെ,...
വിപ്ളവ നായകൻ ഇനി ജ്വലിക്കുന്ന ഓർമ; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു
തിരുവനന്തപുരം: രാഷ്‌ട്രീയ ഏടുകളിലെ വിപ്ളവ നായകൻ ഇനി ജ്വലിക്കുന്ന ഓർമ. സിപിഎം സ്‌ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഇന്ന് വൈകിട്ട് 3.20നായിരുന്നു അന്ത്യം. ഏറെക്കാലമായി...
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്‍മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു....









































