Fri, Mar 27, 2026
22.8 C
Dubai

മിഥുന് യാത്രയേകി വീടും നാടും; തേങ്ങലടങ്ങാതെ വിളന്തറ ഗ്രാമം

കൊല്ലം: വിളന്തറയിലെ വീട്ടിലെത്തിച്ച മിഥുന്റെ സംസ്‌കാര ചടങ്ങുകകൾ പൂർത്തിയായി. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്‌തത്. വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കാരം. അമ്മ സുജ മകനെ ചേർത്തുപിടിച്ച് അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവർക്കെല്ലാം നൊമ്പരക്കാഴ്‌ചയായി. കൂട്ടുകാരുടെയും...

ഇന്ത്യ-പാക്ക് സംഘർഷത്തിൽ 5 ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടു; ട്രംപ്

വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പുതിയ പ്രസ്‌താവനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് ട്രംപിന്റെ പുതിയ പ്രസ്‌താവന. എന്നാൽ,...

സ്‌കൂൾ മുറ്റത്തേക്ക് അവസാനമായി മിഥുൻ എത്തി; വിങ്ങിപ്പൊട്ടി കൂട്ടുകാരും അധ്യാപകരും

കൊല്ലം: ഇന്നലെ വരെ കളിച്ചു നടന്ന, ജീവൻ നിലച്ച തേവലക്കര ബോയ്‌സ് സ്‌കൂൾ മുറ്റത്തേക്ക് ഒരിക്കൽ കൂടി മിഥുൻ എത്തി, ജീവനറ്റ ശരീരമായി. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം...

ഹൂതി ആക്രമണം; കപ്പലിൽ നിന്ന് കാണാതായ അനിൽകുമാർ യെമനിൽ, ഭാര്യയെ വിളിച്ചു

കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിൽ നിന്ന് കാണാതായ മലയാളി അനിൽകുമാർ സുരക്ഷിതൻ. യെമനിൽ നിന്ന് അദ്ദേഹം നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടു. താൻ യെമനിൽ ഉണ്ടെന്നും ഉടൻ എത്താനാകുമെന്നാണ്...

ഓടുന്ന ട്രെയിനിൽ കത്തിവീശി ഭീകരാന്തരീക്ഷം, 2 പേർക്ക് പരിക്ക്; യുവാവ് പിടിയിൽ

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവ് പിടിയിൽ. മംഗളൂരു- പുതുച്ചേരി ട്രെയിനിൽ നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം എത്തിയപ്പോഴായിരുന്നു യുവാവ് മറ്റ് യാത്രക്കാർക്ക് നേരെ...

വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര...

മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്; 12 വരെ സ്‌കൂളിൽ പൊതുദർശനം

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും പത്തുമണിയോടെ മൃതദേഹം സ്‌കൂളിൽ എത്തിക്കും. 12 മണിവരെ സ്‌കൂളിൽ...

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനാര്? ഓഗസ്‌റ്റ് 15ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ന്യൂഡെൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ സ്വാതന്ത്ര ദിനമായ ഓഗസ്‌റ്റ് 15ന് പ്രഖ്യാപിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ആരും പ്രതീക്ഷിക്കാത്ത ഒരാൾ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ അധ്യക്ഷൻ ജെപി...
- Advertisement -