Sat, Mar 28, 2026
22.2 C
Dubai

ചാർജിങ് സ്‌റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി; നാലുവയസുകാരന് ദാരുണാന്ത്യം, അമ്മയ്‌ക്കും പരിക്ക്

വാഗമൺ: കോട്ടയം വഴിക്കടവിലെ ചാർജിങ് സ്‌റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശി ആര്യയുടെ മകൻ അയാൻ ആണ് മരിച്ചത്. അപകടത്തിൽ ആര്യയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ ആയിരുന്നു...

യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ; 30 ശതമാനം തീരുവ ചുമത്തി ട്രംപ്

വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്‌സിക്കോയ്‌ക്കുമെതിരെ 30 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്തുകളിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ്...

സ്‌കൂൾ സമയമാറ്റം; സമസ്‌തയുമായി ചർച്ചയ്‌ക്ക്‌ തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയാവാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്‌തയുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് കോടതി നിലപാടാണെന്നും മന്ത്രി വിശദീകരിച്ചു. സ്‌കൂൾ സമയത്തിൽ ഒരുവിഭാഗത്തിന്...

ഗൊരഖ്‌പുരിൽ മലയാളി ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഗൊരഖ്‌പുർ: മലയാളി ഡോക്‌ടറെ ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളേജിലെ പിജി മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. ഹോസ്‌റ്റൽ മുറിയിൽ ദുരൂഹ...

‘ലക്ഷ്യം സർക്കാർ രൂപീകരണം; 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കും’

തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യംവെച്ചാണ് ബിജെപി മൽസരിക്കുകയെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ...

ഇന്ധന സ്വിച്ച് ഓഫാക്കിയത് എന്തിന്? സംഭാഷണം നിർണായകം; അന്വേഷണം തുടരും

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിന് നിർണായമായത് പൈലറ്റുമാർ തമ്മിലുണ്ടായ സംഭാഷണം. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്‌തതെന്ന്‌ അയാൾ മറുപടിയും പറയുന്നു. ഏത്...

അഞ്ചുദിവസം ശക്‌തമായി മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അഞ്ചുദിവസം ശക്‌തമായി മഴ തുടരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

സർക്കാർ വാക്കുപാലിച്ചില്ല; അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകന്റെ ശ്രമം

നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ തീപൊള്ളലേറ്റ് മരിച്ച അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകന്റെ ശ്രമം. വെൺപകൽ പോങ്ങിൽ നെട്ടത്തോളം കോളനിയിൽ രാജൻ- അമ്പിളി ദമ്പതികളെ സംസ്‌കരിച്ച കല്ലറയാണ് ഇളയ മകൻ രഞ്‌ജിത്ത്‌ ഇന്നലെ പൊളിക്കാൻ...
- Advertisement -