Sat, Mar 28, 2026
22.6 C
Dubai

ജാനകി; രണ്ട് മാറ്റങ്ങൾ വരുത്തിയാൽ പ്രദർശനാനുമതി- സെൻസർ ബോർഡ് കോടതിയിൽ

കൊച്ചി: സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ നിർണായക നിർദ്ദേശവുമായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ. സിനിമയിൽ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് ഇന്ന്...

വ്യാജ ബില്ലുകൾ തയ്യാറാക്കി 77 ലക്ഷം രൂപ തട്ടി; ആലിയ ഭട്ടിന്റെ മുൻ പിഎ...

മുംബൈ: പണം തട്ടിയ കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പഴ്‌സണൽ അസിസ്‌റ്റന്റ്‌ അറസ്‌റ്റിൽ. വേദിക പ്രകാശ് ഷെട്ടിയാണ് (32) അറസ്‌റ്റിലായത്‌. ആലിയയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്...

100 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; ദമ്പതികൾക്കായി അന്വേഷണം കേരളത്തിലും

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയ മലയാളി ദമ്പതികൾക്കായി കേരളത്തിലും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ...

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കൽ; ഉന്നതതല ഇടപെടലിന് കേന്ദ്രം

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ തിരക്കിട്ട ശ്രമം നടത്തി കേന്ദ്ര സർക്കാർ. മോചനശ്രമങ്ങൾക്കായി...

സംസ്‌ഥാനത്ത്‌ പണിമുടക്ക് പൂർണം; കെഎസ്ആർടിസിയും ഓടുന്നില്ല, ആളുകൾ പെട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 24 മണിക്കൂർ പൊതു പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്. പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും...

അമ്പലമുകൾ റിഫൈനറി പരിസരത്ത് തീപിടിത്തം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു, പ്രദേശമാകെ പുക

എറണാകുളം: കൊച്ചി അമ്പലമുകൾ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽ നിന്നാണ് തീ പടർന്നെന്നാണ് റിപ്പോർട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേത്തുടർന്ന് അയ്യൻകുഴി ഭാഗത്തുനിന്ന്...

നിയമവഴികളെല്ലാം അടഞ്ഞു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്

സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ളിക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചു. വധശിക്ഷയ്‌ക്കുള്ള ഉത്തരവ്...

പൂർവികസ്വത്തിൽ കേരളത്തിലെ പെൺമക്കൾക്ക് തുല്യാവകാശം; ഹൈക്കോടതി

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലെ പെൺമക്കൾക്ക് തുല്യാവകാശം ഉണ്ടെന്നാണ് ഹൈക്കോടതിയുടെ നിർണായക വിധി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബർ...
- Advertisement -