Sat, Mar 28, 2026
21.7 C
Dubai

പൊതുവേദികളിൽ ഇല്ല, ബ്രിക്‌സിലും എത്തിയില്ല; ചൈനയിൽ അധികാര കൈമാറ്റമോ?

ബെയ്‌ജിങ്: 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിന് ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലെന്ന് സൂചന. അധികാര കൈമാറ്റത്തിന് ചെനീസ് പ്രസിഡണ്ട് ഷി ചിൻപിങ് നീക്കങ്ങൾ...

ബെംഗളൂരുവിൽ ചിട്ടിക്കമ്പനി; കോടികളുമായി മലയാളി ദമ്പതികൾ മുങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മലയാളി ദമ്പതികൾ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി...

മിന്നൽ പ്രളയം; ടെക്‌സസിൽ മരണം 78 ആയി ഉയർന്നു, 41 പേരെ കാണാതായി

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി ഉയർന്നു. 41 പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. അതോടൊപ്പം, വീണ്ടും പ്രളയം...

കേരള സർവകലാശാലയിൽ നാടകീയ നീക്കം; വീണ്ടും ചുമതലയേറ്റെടുത്ത് രജിസ്‌ട്രാർ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്‌ത രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ സർവകലാശാല ആസ്‌ഥാനത്തെത്തി...

നിപ; കേന്ദ്രസംഘം കേരളത്തിലേക്ക്, എല്ലാവിധ സഹായങ്ങളും നൽകുമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം എത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്‌പോൺസ് ടീമാണ് സംസ്‌ഥാനത്തേക്ക് എത്തുക. ഒരാഴ്‌ചയ്‌ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാവിധ സഹായങ്ങളും...

ടെക്‌സസിലെ മിന്നൽ പ്രളയം; 43 മരണം, 27 പെൺകുട്ടികളെ കാണാനില്ല

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 15 കുട്ടികൾ ഉൾപ്പടെ 43 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ അറിയിച്ചു. വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാനെത്തിയ...

കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ; വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ. കരുവാരക്കുണ്ട് സുൽത്താന എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് അധികൃതർ കടുവയ്‌ക്കായി തിരച്ചിലിലായിരുന്നു. കൂട്ടിൽ കടുവ കുടുങ്ങിയ വിവരം നാട്ടുകാരാണ് വനംവകുപ്പിന്റെ...

മുഹമ്മദലിയുടെ വെളിപ്പെടുത്തൽ; കൊന്നത് രണ്ടുപേരെ? അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോഴിക്കോട്: രണ്ടുപേരെ കൊന്നുവെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കൂടരഞ്ഞിയിലും വെള്ളയിൽ ബീച്ചിലുമായി വർഷങ്ങൾക്കുമുൻപ് രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി പോലീസിനോട് വെളിപ്പെടുത്തിയത്. മുഹമ്മദലി കൂടരഞ്ഞിയിൽ കൊലപ്പെടുത്തിയെന്ന് പറയുന്നയാൾ...
- Advertisement -