രാഷ്‌ട്രീയ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആര്യാടൻ ഷൗക്കത്ത്; നിലമ്പൂർ വിജയം ആദ്യ ഡോസ്
മലപ്പുറം: നിലമ്പൂരിലെ സാധാരണക്കാർക്ക് ഷൗക്കത്ത് 'കുഞ്ഞാക്കയുടെ ബാപ്പൂട്ടി'യാണ്. ആര്യാടൻ മുഹമ്മദ് എന്ന കോൺഗ്രസിന്റെ 'നിലമ്പൂർ സുൽത്താൻ' കുഞ്ഞാക്കയുടെ രാഷ്‌ട്രീയ പിൻമുറക്കാരൻ. 34 വർഷം പിതാവ് ആര്യാടൻ മുഹമ്മദിനെ എംഎൽഎയാക്കിയ നിലമ്പൂരുകാർ ഇപ്പോഴിതാ അദ്ദേഹത്തിന്റെ...
‘നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല; ഫലം സൂക്ഷ്‌മമായി വിശകലനം ചെയ്യും’
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി എം സ്വരാജ്. നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല. രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നത്. എല്ലായിടത്തും പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ടുവരാൻ...
‘കൈ’ പിടിച്ച് നിലമ്പൂർ; ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം, അടിതെറ്റി സ്വരാജ്
മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ വിജയിച്ചു. ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിന് 59,140 വോട്ടും...
നിലമ്പൂരിൽ യുഡിഎഫ് തേരോട്ടം; എല്ലാ റൗണ്ടുകളിലും ഷൗക്കത്തിന് ലീഡ്, സ്വരാജിന് ക്ഷീണം
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം. 15ആം റൗണ്ടിൽ 683 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. 11,670 വോട്ടിന് ഷൗക്കത്ത് മുന്നേറുകയാണ്. ഇത് കേരള ജനതയുടെ വിജയമാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പിണറായി വിജയൻ സർക്കാരിനെതിരെ...
സയണിസ്‌റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്‌തു, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കും; ഖമനയി
ടെഹ്‌റാൻ: ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെ പ്രതികരണവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. സയണിസ്‌റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്‌തുവെന്നും അതിന് ശിക്ഷ...
വഴിക്കടവിൽ അൻവർ ഇഫക്‌ട്; യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് നേടാനായില്ല
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ 5000ത്തിന് മുകളിൽ ലീഡ് ഉയർത്തിയാണ് യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റം. പോസ്‌റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ഷൗക്കത്ത്, ഏഴാം റൗണ്ടിലും ലീഡ്...
ലീഡ് നില 5000 കടന്ന് ഷൗക്കത്ത്, തൊട്ടുപിന്നിൽ സ്വരാജ്; കരുത്തുകാട്ടി അൻവറും
മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആറ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. 5612 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് രണ്ടാമതും സ്വതന്ത്ര...
യുഎസ് ആക്രമണത്തിന് മുൻപ് യുറേനിയം മാറ്റി ഇറാൻ; അയവില്ലാതെ സംഘർഷം
വാഷിങ്ടൻ: യുഎസ് ആക്രമണം നടക്കുന്നതിന് മുൻപ് ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ നിന്ന് യുറേനിയവും ഉപകരണങ്ങളും നീക്കം ചെയ്‌തതായി റിപ്പോർട്. യുഎസ് യുദ്ധഭീഷണി മുഴക്കിയതോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവ നീക്കം ചെയ്‌തെന്ന്...









































