കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചു; വാൽപ്പാറയിൽ നാലു വയസുകാരിക്കായി തിരച്ചിൽ
വാൽപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. പ്രത്യേക പരിശീലനം നേടിയ നായയെ സ്‌ഥലത്തെത്തിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
വാൽപ്പാറ നഗരത്തോട്...
ആണവകേന്ദ്രങ്ങൾ ആക്രമിക്കരുത്, ഫലം അണുവികിരണം; ഐഎഇഎ
വാഷിങ്ടൻ: ഇസ്രയേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരവെ, ഇറാനിലെ ആണവകേന്ദ്രങ്ങൾ അക്രമിക്കരുതെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആണവ സുരക്ഷയെ...
‘ഒഡീഷ സന്ദർശനത്തിന് മുൻഗണന’; ട്രംപിന്റെ ക്ഷണം നിരസിച്ച കാരണം വെളിപ്പെടുത്തി മോദി
ഭുവനേശ്വർ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ഒഡീഷ സന്ദർശനത്തിന് മുൻഗണന നൽകിയതുകൊണ്ടാണ് ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മഹാപ്രഭുവിന്റെ നാട്ടിൽ...
പ്രശ്‌നങ്ങൾ അവസാനിച്ചു; സംസ്‌ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ ആരംഭിക്കുമെന്ന് മന്ത്രി ജിആർ അനിൽ. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്...
ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാൻ; ആയിരത്തോളം വിദ്യാർഥികൾ ഇന്ന് മടങ്ങും
ടെഹ്‌റാൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്ത. ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും.
ഇറാൻ വ്യോമപാത...
ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ; നിലമ്പൂരിൽ പോളിങ് 75.27%
മലപ്പുറം: നിലമ്പൂരിൽ ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ. നിലമ്പൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പ്. 75.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്തിമമായി രേഖപ്പെടുത്തിയത്. പോസ്‌റ്റൽ വോട്ടുകൾ 23...
‘മഞ്ഞുമ്മൽ ബോയ്‌സ്’ കേസ്; സൗബിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകി
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഈ മാസം 27ന് അന്വേഷണ സംഘത്തിന് മുമ്പാകെ...
‘അറസ്‌റ്റിലായവർ നിരപരാധികൾ, പ്രശ്‌നക്കാരല്ല; റസീനയെ യുവാവ് ചൂഷണം ചെയ്‌തു’
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ മാതാവിന്റെ വെളിപ്പെടുത്തൽ. അറസ്‌റ്റിലായവർ നിരപരാധികൾ ആണെന്നാണ് റസീനയുടെ ഉമ്മ ഫാത്തിമ പറയുന്നത്. അറസ്‌റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും ഇവർ...









































