ടോൾ പിരിവിന് പകരം ഇനി വാർഷിക പാസ്; ഓഗസ്‌റ്റ് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: ദേശീയപാതകളിൽ ടോൾ പിരിവിന് പകരം വാർഷിക പാസ് സംവിധാനം പ്രഖ്യാപിച്ച് ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. 3000 രൂപ വിലയുള്ള ഫാസ്‌ടാഗ് അധിഷ്‌ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുകയെന്ന് ഗഡ്‌കരി എക്‌സ് പോസ്‌റ്റിൽ...
പെട്രോൾ പമ്പിലേത് പൊതുശുചിമുറിയല്ല, ഉപയോക്‌താക്കൾക്ക് മാത്രം; ഹൈക്കോടതി
കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്നും ഉപയോക്‌താക്കൾക്ക് മാത്രമേ ഉപയോഗിക്കാനാകൂവെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സർക്കാരിന് തിരിച്ചടിയാണ് കോടതി...
‘പോരാട്ടം തുടങ്ങി, ഒരു കരുണയും വേണ്ട’; ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ഇറാൻ
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്‌സിലെ കുറിപ്പിൽ...
‘ആരുടെയും മധ്യസ്‌ഥത സ്വീകരിച്ചിട്ടില്ല; ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല’
ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്‌ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇരുവരും 35 മിനിറ്റോളം ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്.
ഓപ്പറേഷൻ...
ഇടതുപക്ഷം അന്ന് സഹകരിച്ചത് ജനതാ പാർട്ടിയുമായി, ആർഎസ്എസുമായല്ല; എം സ്വരാജ്
മലപ്പുറം: അടിയന്തരാവസ്‌ഥ കാലത്ത് ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിൽ വിശദീകരണവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥിയും സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനതാ...
ന്യൂനമർദ്ദം ശക്‌തി പ്രാപിക്കും; മഴ തുടരും, വിവിധ ജില്ലകളിൽ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇന്ന് ഒരു ജില്ലയിലും റെഡ് അലർട് പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്...
സംഘർഷം രൂക്ഷം; ഇറാനിൽ ഒഴിപ്പിക്കൽ, 110 ഇന്ത്യക്കാർ ഇന്ന് ഡെൽഹിയിൽ എത്തും
ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ജമ്മു കശ്‌മീർ, കർണാടക, യുപി തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 1500ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിൽ...
മൊസാദ് ആസ്‌ഥാനം ആക്രമിച്ചതായി ഇറാൻ; ടെഹ്റാനിൽ ഉഗ്രസ്‌ഫോടനം നടത്തി ഇസ്രയേൽ
ടെഹ്‌റാൻ: ഇസ്രയേലിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്‌ടറേറ്റും ടെൽ അവീവിലെ മൊസാദ് ഓപ്പറേഷൻ സെന്ററും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്‌ച...









































