Mon, Mar 30, 2026
23.4 C
Dubai

യുകെ യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ്

തിരുവനന്തപുരം: തലസ്‌ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തിരമായി ലാൻഡ് ചെയ്‌തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തിര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന...

കെനിയ വാഹനാപകടം; 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കൊച്ചി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്‌സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണ്...

കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്ന് ഏഴുമരണം

ന്യൂഡെൽഹി: കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്ന് ഏഴുമരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്‌ടർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. 10 മിനിറ്റ് പറന്നതിന് ശേഷം ഹെലികോപ്‌ടർ തകർന്ന് വീഴുകയായിരുന്നു. പുലർച്ചെ 5.20നാണ് അപകടം നടന്നത്. ഉത്തരാഖണ്ഡ്,...

മഴ കനക്കും; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്, വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. നാളെ മലപ്പുറം,...

എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണവുമായി ഇറാന്റെ തിരിച്ചടി  

ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ തുടരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. അതിനിടെ, പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം...

അഹമ്മദാബാദ് വിമാനാപകടം; നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ

അഹമ്മദാബാദ്: വിമാനാപകടത്തിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപവീതം നൽകും. നേരത്തെ ടാറ്റ സൺസ് പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായത്തിന് പുറമെയാണിത്. വിമാനദുരന്തത്തിൽ 274 പേരുടെ മരണമാണ്...

ലോർഡ്‌സിൽ പുതുചരിത്രം; ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കന്നി കിരീടം

ലണ്ടൻ: ഓസ്‍ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ കന്നി കിരീടം. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനലിലാണ് പേസ് ബോളർമാരുടെ സർവാധിപത്യത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസിനെ ദക്ഷിണാഫ്രിക്ക...

അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്, കോഴിക്കോട് ഖനനത്തിന് നിരോധനം

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനത്തേക്കും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്...
- Advertisement -