Tue, Mar 31, 2026
23.3 C
Dubai

സിനിമാ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ സംവിധാനം വേണം; സർക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സംസ്‌ഥാനത്ത്‌ സിനിമാ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. നിരക്കുകൾ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം തിരുവാർപ്പ്...

യുക്രൈനിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ; ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു

കീവ്: യുക്രൈനിലെ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ. ഒഡേസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോണാക്രമണത്തിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും...

കപ്പൽ തീപിടിത്തം; സാഹചര്യം വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് അടിയന്തിര യോഗം

കോഴിക്കോട്: കപ്പൽ തീപിടിത്തവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഉന്നതതല യോഗം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്‌ഥാന സർക്കാർ, നാവികസേന, കോസ്‌റ്റ് ഗാർഡ്, മറ്റ് കേന്ദ്ര...

കപ്പൽ നിയന്ത്രണ വിധേയമായില്ല; ദൗത്യം തുടരുന്നു, നാലുപേർക്കായി തിരച്ചിൽ

കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്‌റ്റർ ദൗത്യത്തിന് എത്ര...

പ്രതിഷേധം തുടരുന്നു; 700 മറീനുകളെ വിന്യസിച്ച് ട്രംപ്, വിമർശിച്ച് ഗവർണർ

ലൊസാഞ്ചലസ്: അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്‌ത്‌ നാടുകടത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ കാലിഫോർണിയയിലെ ലൊസാഞ്ചലസിൽ വെള്ളിയാഴ്‌ച ആരംഭിച്ച പ്രതിഷേധം തുടരുന്നു. പ്രതിഷേധം അടിച്ചമർത്താൻ ട്രംപ് ഭരണകൂടം 700 മറീൻ സൈനികരെ...

കപ്പൽ പൂർണമായി കത്തി; 18 പേരെ രക്ഷപ്പെടുത്തി, നാലുപേർക്കായി തിരച്ചിൽ

കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച ചരക്കുകപ്പലിൽ ഉണ്ടായിരുന്ന നാലുപേരെ ഇനിയും കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട 18 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്ന് 44...

കോഴിക്കോട് തീരത്തിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു; 18 ജീവനക്കാർ കടലിൽ ചാടി

കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ചു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി 129 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. സിംഗപ്പൂർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലിനാണ് ഇന്ന്...

കുടിയേറ്റക്കാർക്ക് എതിരായ നടപടി; ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, വൻ സംഘർഷം

ലൊസാഞ്ചലസ്: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാർക്ക് എതിരായ നടപടിക്കെതിരെ യുഎസിലെ ലൊസാഞ്ചലസിൽ വൻ സംഘർഷം. ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ ആയിരങ്ങൾ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. ഗതാഗതം തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ്...
- Advertisement -