പിവി അൻവർ തൃണമൂൽ സ്‌ഥാനാർഥിയാകില്ല; പത്രിക തള്ളി- സ്വതന്ത്രനായി മൽസരിക്കാം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിക്കുന്ന പിവി അൻവറിന്റെ നാമനിർദ്ദേശ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലെന്നും പശ്‌ചിമ ബംഗാളിൽ രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാന പാർട്ടി ആണെന്നും...
മാസ്‌ക് വെക്കണം; സംസ്‌ഥാനത്ത് കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരിടവേളക്ക് ശേഷം കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേരളത്തിൽ നിലവിൽ 1435 കോവിഡ് രോഗികളാണുള്ളത്. 8 മരണവും സ്‌ഥിരീകരിച്ചു....
പ്രണയാഭ്യർഥന നിരസിച്ചു; മലയാളി വിദ്യാർഥിനിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു
പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മലയാളി വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. വടുകപാളയത്ത് പൊൻമുത്തു നഗറിലെ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് മരിച്ചത്. കൃത്യം നടത്തിയതിന് പിന്നാലെ പോലീസിൽ കീഴടങ്ങിയ...
പോക്‌സോ കേസ് പ്രതി പ്രവേശനോൽസവ പരിപാടിയിൽ; വിശദീകരണം തേടി മന്ത്രി
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദീകരണം തേടിയ മന്ത്രി, അടിയന്തിരമായി വിഷയം അന്വേഷിച്ച്...
നിലമ്പൂരിൽ പ്രചാരണത്തിന് ചൂടേറി; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്
മലപ്പുറം: നിലമ്പൂരിൽ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നണികൾ തകർക്കുകയാണ്. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. 19 പേരാണ് ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്താണ്...
സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; പിറവത്ത് പ്ളസ് ടു വിദ്യാർഥിയെ കാണാതായി, തിരച്ചിൽ
കൊച്ചി: പിറവത്ത് പ്ളസ് ടു വിദ്യാർഥിയെ കാണാതായി. പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി അർജുൻ രഘുവിനെയാണ് കാണാതായത്. തിങ്കളാഴ്‌ച സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകീട്ട് തിരിച്ചെത്തിയിരുന്നില്ല.
ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾ...
പ്രതിനിധി സംഘങ്ങളെ കാണാൻ പ്രധാനമന്ത്രി; കൂടിക്കാഴ്‌ച അടുത്ത ആഴ്‌ച
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും. അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് വിവരം. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ...
വേനൽ, സിന്ധു നദീജല കരാർ മരവിപ്പിക്കൽ; പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷം
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷമായി. പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് കൊടും വരൾച്ച റിപ്പോർട് ചെയ്യുന്നത്. വേനൽക്കാല കൃഷി നടത്താനാകാത്തതിനാൽ കർഷകരും പ്രതിസന്ധിയിലാണ്.
കടുത്ത...









































