റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ ആക്രമണം; 40ഓളം വിമാനങ്ങൾ തകർത്തു
മോസ്‌കോ: റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രൈൻ. റഷ്യയ്‌ക്ക് നേരെ യുക്രൈൻ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. 40ഓളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രൈൻ സൈനിക വൃത്തങ്ങളെ...
മഴ; കോട്ടയത്ത് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. ക്യാമ്പ് അവസാനിക്കുന്നതിന്റെ അടുത്ത ദിവസമായിരിക്കും സ്‌കൂൾ പ്രവൃത്തിദിനം.
സ്‌കൂൾ പരിസരത്തും...
‘രാഹുൽ പോയത് തെറ്റ്, വ്യക്‌തിപരമായ രീതിയിൽ ശാസിക്കും; അൻവറിന്റെ വാതിൽ അടച്ചു’
കൊച്ചി: പിവി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ അനുനയശ്രമത്തിന് പോയതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുൽ അൻവറിനെ പോയി കണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ...
നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്‌ഥാനാർഥി; മുൻ കേരള കോൺഗ്രസ് നേതാവ്
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ബിജെപി സ്‌ഥാനാർഥിയായി മോഹൻ ജോർജ് മൽസരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മഞ്ചേരി കോടതിയിലെ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമാ സഭാ പ്രതിനിധിയും ചുങ്കത്തറ...
ഐപിഎസ് ഉദ്യോഗസ്‌ഥ ഡി ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണം; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്‌ഥ ഡി ശിൽപയെ ഹോം കേഡറായ കർണാടകയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്‌ത് കർണാടക സ്വദേശിനിയായ ഡി ശിൽപ നൽകിയ...
മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു; പുതുപ്പണത്ത് ഇന്ന് ഹർത്താൽ
കോഴിക്കോട്: വടകര പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ കൗൺസിലറുമായ കെഎം ഹരിദാസൻ, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പ്രവർത്തകനായ ബിബേഷ്...
നിലമ്പൂരിൽ പിവി അൻവർ മൽസരിക്കും; നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മൽസരിക്കും. നാളെ അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൽസരിക്കാൻ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്‌നവും ടിഎംസി അനുവദിച്ചു. അൻവറിന്റെ...
രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ- ആശങ്ക
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് (ശനിയാഴ്‌ച) പുറത്തുവിട്ട കണക്കുപ്രകാരം 3395 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ ഏറ്റവുമധികം രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നതാണ് കൂടുതൽ...









































