Thu, Apr 2, 2026
22.9 C
Dubai

‘പാക്കിസ്‌ഥാൻ ഭീകരത നിർത്തുന്നതുവരെ സിന്ധൂനദീജല കരാറിൽ തൽസ്‌ഥിതി തുടരും’

ന്യൂഡെൽഹി: അതിർത്തി കടന്നുള്ള ഭീകരത പാക്കിസ്‌ഥാൻ അവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള സിന്ധൂനദീജല കരാറിൽ തൽസ്‌ഥിതി തുടരുമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയിലാണ് ഇന്ത്യൻ സ്‌ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ഇക്കാര്യം അറിയിച്ചത്. ആഗോള...

എട്ടുവയസുകാരിക്ക് അതിക്രൂര മർദ്ദനം; പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്

കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി മാമച്ചൻ എന്ന ജോസിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ജോസിനെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ...

ഹാർവാഡിൽ വിദേശ വിദ്യാർഥികൾക്ക് വിലക്ക്; നടപടി സ്‌റ്റേ ചെയ്‌ത്‌ കോടതി

വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ യുഎസ് ഭരണകൂടത്തിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ കോടതി. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സർവകലാശാല ബോസ്‌റ്റൺ ഫെഡറൽ കോടതിയെ സമീപിച്ചത്. സ്‌റ്റുഡന്റ് ഗ്രൂപ്പുകളുടെ...

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്‌ക്ക് സാധ്യത. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

ഈ മാസം 273 കോവിഡ് കേസുകൾ; ജില്ലകൾ നിരീക്ഷണം ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസം 273 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം-73, എറണാകുളം-49, പത്തനംതിട്ട-30, തൃശൂർ- 26. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ്...

ദേശീയപാതകളുടെ നിർമാണ വീഴ്‌ച; ആശങ്കയറിയിച്ച് ഹൈക്കോടതി, റിപ്പോർട് തേടി

കൊച്ചി: കേരളത്തിലെ ദേശീയപാതകളുടെ നിർമാണ വീഴ്‌ചയിൽ ദേശീയപാത അതോറിറ്റിയെ ആശങ്ക അറിയിച്ച് ഹൈക്കോടതി. സംഭവിച്ചതിൽ സംസ്‌ഥാനത്ത്‌ ഒട്ടും സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സംസ്‌ഥാനത്തിന്റെ ആശങ്കയും ബുദ്ധിമുട്ടും അറിയിക്കുകയാണ്. 2-3 വർഷമായി ഇത് ശരിയാകാനായി...

‘കുപ്രസിദ്ധ ഭീകരവാദികളെല്ലാം പാക്കിസ്‌ഥാനിൽ, ഭരണകൂടത്തിന് അറിയില്ലെന്ന് പറയുന്നത് തെറ്റ്’

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സൈന്യത്തിനെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാക്കിസ്‌ഥാൻ ഭരണകൂടവും സൈന്യവും തീവ്രവാദത്തിൽ പങ്കാളികളാണെന്ന് ജയശങ്കർ വിമർശിച്ചു. പാക്കിസ്‌ഥാന് സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര ശൃഖലകളെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും...

ആകാശച്ചുഴിൽ അകപ്പെട്ടു; ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാക്കിസ്‌ഥാൻ

ന്യൂഡെൽഹി: ആകാശച്ചുഴിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാക്കിസ്‌ഥാൻ. ഡെൽഹി-പാക്കിസ്‌ഥാൻ ഇൻഡിഗോ എയർലൈൻസ് വിമാനമാണ് അപ്രതീക്ഷിതമായി ബുധനാഴ്‌ച ആകാശച്ചുഴിയിൽ അകപ്പെട്ടത്. തൊട്ടുപിന്നാലെ പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാക്കിസ്‌ഥാൻ വ്യോമാതിർത്തി താൽക്കാലികമായി...
- Advertisement -