കൈമനത്ത് സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം
തിരുവനന്തപുരം: കൈമനത്ത് സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണ് മരിച്ചത്. സുഹൃത്ത് സജികുമാറിന് ഒപ്പമായിരുന്നു ഷീജയുടെ താമസം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഷീജയും സജിയും തമ്മിൽ...
സഹകരണം ശക്‌തിപ്പെടുത്തും; അഫ്‌ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ
ന്യൂഡെൽഹി: അഫ്‌ഗാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുതാഖിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-അഫ്‌ഗാൻ സഹകരണം ശക്‌തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നതെന്നാണ് സൂചന. ഫോണിലൂടെ ആയിരുന്നു ചർച്ച.
അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ...
ടെന്റ് വീണ് യുവതി മരിച്ച സംഭവം; റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്‌റ്റിൽ
കൽപ്പറ്റ: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്‌റ്റിൽ. മാനേജർ സ്വച്‌ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവരെയും ഈ മാസം 28...
കോളറ; ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു, ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: കോളറ ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി സ്വദേശി പിജി രഘുവാണ് (48) ഇന്ന് പുലർച്ചെ 1.30ഓടെ മരിച്ചത്. രഘുവിന് മറ്റു ആരോഗ്യ...
‘ബാലറ്റ് പൊട്ടിച്ചിട്ടില്ല, കള്ളവോട്ട് ചെയ്‌തിട്ടുമില്ല; അൽപ്പം ഭാവന കലർത്തി പറഞ്ഞതാണ്’
ആലപ്പുഴ: തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന പ്രസ്‌താവനയ്‌ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കെ, നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് ജി സുധാകരൻ. ബാലറ്റ് തുറന്ന് നോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നും കാര്യങ്ങൾ അൽപ്പം ഭാവന...
നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാർ; മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ട; എസ് ജയശങ്കർ
ന്യൂഡെൽഹി: ഇന്ത്യ- പാക്കിസ്‌ഥാൻ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് മാത്രമേ ഇന്ത്യ സഹകരിക്കൂ. അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതിൽ ഒരുമാറ്റവുമില്ലെന്നും മന്ത്രി...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; പ്രതി ബെയ്‌ലിൻ ദാസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: യുവ വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ പോലീസ് കസ്‌റ്റഡിയിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെയാണ് തിരുവനന്തപുരം സ്‌റ്റേഷൻ കടവിൽ നിന്ന് തുമ്പ പോലീസ് പിടികൂടിയത്.
സംഭവത്തിന് പിന്നാലെ...
തപാൽ വോട്ടിൽ കൃത്രിമം; ജി സുധാകരനെതിരെ കേസെടുക്കാൻ നിർദ്ദേശം
തിരുവനന്തപുരം: 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുൻ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.
സുധാകരന്റെ വെളിപ്പെടുത്തൽ...









































