കളമശ്ശേരി സ്‌ഫോടനം: ഭീഷണികളിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: യഹോവയുടെ സാക്ഷികളുടെ പബ്‌ളിക് റിലേഷൻസ് ഓഫീസർക്ക് ലഭിച്ച അന്താരാഷ്ട്ര ഭീഷണി സന്ദേശത്തിനെ തുടർന്നാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടന പരമ്പരയിലെ പ്രതികൾക്കെതിരെ മൊഴി നൽകുന്ന സംഘത്തിലെ അംഗങ്ങളെ കൊല്ലുമെന്ന്...
തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽ നിന്നെത്തിയ ഏഴ് അഗ്‌നിരക്ഷാ സേന യൂണിറ്റുകൾ തീയണയ്‌ക്കാൻ ശ്രമിക്കുന്നുണ്ട്.
ഔട്ട്ലെറ്റിന്റെ...
നിപ; സമ്പർക്ക പട്ടികയിലെ ഏഴുപേരുടെ ഫലം കൂടി നെഗറ്റീവ്, രോഗിയുടെ നില ഗുരുതരം
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 56 ആയി.
ഇന്ന്...
‘പാക്ക് അധീന കശ്‌മീർ വിട്ടുതരിക, വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത് പാക്കിസ്‌ഥാൻ’
ന്യൂഡെൽഹി: പാക്ക് അധീന കശ്‌മീർ ഇന്ത്യക്ക് തിരികെ നൽകണമെന്ന സുപ്രധാന നിലപാടുമായി ഇന്ത്യ. കശ്‌മീരിൽ നിലനിൽക്കുന്ന ഏക വിഷയം പാക്ക് അധീന കശ്‌മീർ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ...
നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തം
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് (34) ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ വിഷ്‌ണുവാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ കേഡൽ...
ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; മൂന്ന് ഭീകരരെ വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും...
സിബിഎസ്ഇ പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 88.39
കോട്ടയം: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പ്ളസ് ടു ഫലം പ്രഖ്യാപിച്ചു. 88.39ആണ് വിജയശതമാനം. 2024ൽ ഇത് 87.98 ശതമാനമായിരുന്നു. 99.60 ശതമാനത്തോടെ വിജയവാഡ മേഖലയാണ് മുന്നിൽ. 99.32% നേടിയ...
പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേർ മരിച്ചു, പത്തുപേരുടെ നില ഗുരുതരം
അമൃത്‌സർ: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച 15 പേർ മരിച്ചു. അമൃത്‌സറിലെ മജിത ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി കലൻ, തരൈവാൽ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. വ്യാജമദ്യം...









































