കേരളത്തിന്റെ അഭിമാന പദ്ധതി; വിഴിഞ്ഞം കമ്മീഷനിങ് ഇന്ന്, കനത്ത സുരക്ഷയിൽ തലസ്‌ഥാനം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുറമുഖം കമ്മീഷൻ ചെയ്യാൻ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ...
പ്രധാനമന്ത്രി തലസ്‌ഥാനത്ത്; വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്‌ഥാനത്തെത്തി. വൈകീട്ട് 7.45ഓടെ എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്‌ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രിയെ കാണാനും...
തിരിച്ചടി ഭയന്ന് വ്യോമഗതാഗതം തടഞ്ഞ് പാക്കിസ്‌ഥാൻ; വാഗ അതിർത്തിയും അടച്ചു
ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരൻമാരെ പോലും സ്വീകരിക്കാതെ വാഗ അതിർത്തി അടച്ച് പാക്കിസ്‌ഥാൻ. പാക്ക് പൗരൻമാർക്ക് രാജ്യം വിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനൽകിയെങ്കിലും പാകിസ്‌ഥാൻ വാഗ അതിർത്തി അടച്ചതായും സ്വന്തം...
‘സേനകളുടെ മനോവീര്യം തകർക്കുന്ന ഹരജികൾ സമർപ്പിക്കരുത്’; സുപ്രീം കോടതി
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹരജിക്കാരെ വിമർശിച്ച കോടതി, അത്തരമൊരു നീക്കം സേനകളുടെ മനോവീര്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ ആൽമവിശ്വാസം...
കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയയിലെ...
വ്യോമാതിർത്തി അടച്ചു; അത്യാധുനിക ജാമിങ് സംവിധാനങ്ങൾ വിന്യസിച്ച് ഇന്ത്യ
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ നീക്കത്തിന് തിരിച്ചടിയുമായി ഇന്ത്യ. ഏപ്രിൽ 30 മുതൽ മേയ് 23 വരെ പാക്ക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യൻ വ്യോമാതിർത്തി അടച്ചു. ഇതോടെ, പടിഞ്ഞാറൻ അതിർത്തിയിൽ അത്യാധുനിക ജാമിങ് സംവിധാനങ്ങളും ഇന്ത്യ...
തലസ്‌ഥാന നഗരിയിൽ ഇന്ന് ആശമാരുടെ മഹാറാലി; നൂറുകണക്കിന് പേർ പങ്കെടുക്കും
തിരുവനന്തപുരം: മേയ് ദിനത്തിൽ തലസ്‌ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ. ഇന്ന് നടക്കുന്ന റാലിയിൽ നൂറുകണക്കിന് ആശമാരും തൊഴിലാളികളും പങ്കെടുക്കും. 'ഈ മേയ് ദിനം ആശമാർക്കൊപ്പം' എന്ന ഹാഷ്‌ടാഗോടെയാണ് റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുക.
രാപ്പകൽ സമരത്തിന്റെ...
നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്
കീവ്: ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രൈനും. വാഷിങ്‌ടണിൽ വെച്ച് ധാതുകരാറിൽ ആണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാനാണ് ധാരണ. ലാഭത്തിന്റെ 50% അമേരിക്കയുമായി പങ്കുവയ്‌ക്കും....









































