യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്നുപേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: മായനാട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. അമ്പലക്കണ്ടി സ്വദേശി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ്...
റെയ്‌ഡ് തുടർന്ന് സുരക്ഷാ സേന; കൂടുതൽ ഭീകരരുടെ വീടുകൾ ബോംബിട്ട് തകർത്തു
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ബന്ധമുള്ളതായി കണ്ടെത്തിയ ഭീകരരുടെ വീടുകൾ സ്‌ഫോടനത്തിൽ തകർത്ത് സുരക്ഷാ സേന. പാക്ക് അധിനിവേശ കശ്‌മീരിലുള്ള ഷാരൂഖ് അഹമ്മദ് തദ്‌വിയുടെ വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ്...
പാക്ക് അധീന കശ്‌മീരിൽ മിന്നൽ പ്രളയം; ഉറി ഡാം തുറന്നുവിട്ടെന്ന് പാക്കിസ്‌ഥാൻ
ന്യൂഡെൽഹി: സിന്ധു നദിയുടെ പോഷകനദിയായ ഝലം നദിയിൽ മിന്നൽ പ്രളയം. ഇതേത്തുടർന്ന് പാക്ക് അധീന കശ്‌മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്ത്യ മുന്നറിയിപ്പില്ലാതെ ഝലം നദിക്ക് കുറുകെ ഉറിയിൽ നിർമിച്ചിട്ടുള്ള അണക്കെട്ട്...
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകർ അറസ്‌റ്റിൽ
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകരടക്കം മൂന്നുപേർ എക്‌സൈസിന്റെ പിടിയിൽ. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഹിദ് മുഹമ്മദ് എന്നയാളുമാണ് അറസ്‌റ്റിലായത്. മൂവരെയും സ്‌റ്റേഷൻ...
കശ്‌മീരിൽ വ്യാപക തിരച്ചിൽ; 175 പേർ കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ 175 പേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്ത് കശ്‌മീർ പോലീസ്. അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്.
ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളറിയുമോ, ഇവർക്ക് നേരിട്ടോ...
ഇറാൻ തുറമുഖത്ത് ഉഗ്രസ്‌ഫോടനം; നാലുമരണം, 561ലേറെ പേർക്ക് പരിക്ക്
ടെഹ്റാൻ: ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ അത്യുഗ്ര സ്‌ഫോടനത്തിൽ നടുങ്ങി ഇറാൻ. നാലുപേർ മരിക്കുകയും 561ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധിപ്പേർക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ...
റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്ന് റിപ്പോർട്; സന്ദർശിച്ചവരുടെ വിലാസം കൈമാറി
ന്യൂഡെൽഹി: 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ കൊച്ചി സന്ദർശിച്ചിരുന്നുവെന്ന് റിപ്പോർട്. മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് റാണയുടെ വെളിപ്പെടുത്തൽ....
പ്രതിമാസം എട്ടുലക്ഷം രൂപ; സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണാ വിജയൻ
കൊച്ചി: സിഎംആർഎല്ലിന് ഒരുതരത്തിലുള്ള സേവനവും നൽകിയിട്ടില്ലെന്ന് എക്‌സാലോജിക്ക് ഉടമ വീണാ വിജയന്റെ മൊഴി. സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് വീണയുടെ മൊഴിയുള്ളത്. ചെന്നൈ ഓഫീസിൽ വെച്ച് ചോദ്യം...









































