Wed, Apr 8, 2026
24.3 C
Dubai

ഷൈൻ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചു, സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്; ഫെഫ്‌ക

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് വ്യക്‌തമാക്കി ഫെഫ്‌ക. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചെന്ന് ഫെഫ്‌ക അറിയിച്ചു. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ്...

പഹൽഗാമിൽ ഭീകരാക്രമണം; ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി വിവരം, അമിത് ഷാ ശ്രീനഗറിലേക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇതുവരെ ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മരണസംഖ്യ ഉയരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. രാജസ്‌ഥാനിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ...

മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച, നാളെ ഉച്ചമുതൽ പൊതുദർശനം; കണ്ണീരണിഞ്ഞ് ലോകം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. നാളെ ഉച്ചയ്‌ക്ക്...

‘ഇന്ത്യ-സൗദി ബന്ധത്തിന് പരിമിതികളിലാത്ത സാധ്യതകൾ’; പ്രധാനമന്ത്രി യുഎഇയിൽ

ജിദ്ദ: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന് പരിമിതികളിലാത്ത സാധ്യതകളാണ് ഉള്ളതെന്നും, അനിശ്‌ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്‌ഥിരതയുടെ സ്‍തംഭംപോലെ ശക്‌തമായി നിലകൊള്ളുന്നുവെന്നും നരേന്ദ്രമോദി പ്രശംസിച്ചു. സൗദി...

ദമ്പതികളുടെ കൊലപാതകത്തിന് പിന്നിൽ വ്യക്‌തിവൈരാഗ്യം? ഒരാൾ കസ്‌റ്റഡിയിൽ

കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. ഇവരുടെ വീട്ടിൽ മുൻപ് ജോലിക്കുണ്ടായിരുന്ന അസം സ്വദേശി അമിത് ആണ് കസ്‌റ്റഡിയിലുള്ളത്. ഇയാളെ പോലീസ്...

മുടിക്ക് പിന്നാലെ നഖം കൊഴിച്ചിൽ; നാട്ടുകാർ ഭീതിയിൽ, വിദഗ്‌ധ സംഘം ബുൽഡാനിലേക്ക്

മുംബൈ: അപൂർവരോഗം പടർന്നുപിടിക്കുന്ന ബുൽഡാനിലെ ഗ്രാമങ്ങൾ വിദഗ്‌ധ സംഘം സന്ദർശിക്കും. മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ ബുൽഡാനിൽ ആശങ്ക വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ...

കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങളിൽ മുറിവ്

കോട്ടയം: തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. രാവിലെ 8.45ന് വീട്ടുജോലിക്കാരി...

പൊന്നാനിയിൽ നിന്ന് വിദ്യാർഥികളെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം

മലപ്പുറം: പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിന്റകത്ത് നൗഷാദിന്റെ മകൻ കുഞ്ഞിമോൻ (14), കോടാലിന്റെ സാദിക്കിന്റെ...
- Advertisement -