Thu, Apr 9, 2026
23.1 C
Dubai

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു

സന: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം. 38 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശംവിതച്ച ആക്രമണമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. യെമനിലെ റാസ്‌ ഇസ...

നാഷണൽ ഹെറാൾഡ് കേസ്; തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കോൺഗ്രസ്

ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യോഗം വിളിച്ച് കോൺഗ്രസ്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിഗ്‌വിയുടെയും മല്ലികാർജുൻ ഖർഗെയുടെയും അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ച...

വനിത സിപിഒ; 45 പേർക്ക് അഡ്വൈസ് മെമ്മോ, സമരം ചെയ്‌തവരിൽ മൂന്നുപേർക്ക്

തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ലിസ്‌റ്റ് കാലാവധി അവസാനിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെ, 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്‌ത മൂന്ന് ഉദ്യോഗാർഥികൾ ഇതിൽ ഉൾപ്പെടും. പ്രിയ, അരുണ, അഞ്‌ജലി...

വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ്, താൽപര്യമില്ലെന്ന് കുടുംബം; ഷൈൻ പൊള്ളാച്ചിയിൽ?

കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ, നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കുമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം...

‘ജഡ്‌ജിമാർ സൂപ്പർ പാർലമെന്റാകുന്നു, രാഷ്‌ട്രപതിയോട് നിർദ്ദേശിക്കുന്നത് എന്ത് അടിസ്‌ഥാനത്തിൽ’

ന്യൂഡെൽഹി: ബില്ലുകൾ പാസാക്കുന്നതിന് രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ, ജുഡീഷ്യറിക്കെതിരെ വിമർശനവുമായി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ. ജഡ്‌ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും...

പോലീസ് സ്‌റ്റേഷൻ ഉപരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

പാലക്കാട്: സൗത്ത് പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചതിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ഓഫീസിലേക്ക് ബുധനാഴ്‌ച യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴക്കുകയും...

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പോലീസ്

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകി ഷൈൻ ടോം ചാക്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് പോലീസ്...

വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി

ന്യൂഡെൽഹി: വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്നും സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളിൽ...
- Advertisement -