സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർനടപടികൾക്ക് സ്‌റ്റേ
കൊച്ചി: വീണാ വിജയന്റെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലുമായി തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.
എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ്...
‘പാകിസ്‌ഥാൻ മോശം ശീലങ്ങൾ തുടരുന്നു; പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി’
ന്യൂഡെൽഹി: പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി. പാകിസ്‌ഥാനും മാറിയെന്ന് പറയാൻ കഴിഞ്ഞെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിർഭാഗ്യവശാൽ, അവർ അവരുടെ മോശം...
ആതിരപ്പിള്ളി കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം നൽകും
തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം ധനസഹായം നൽകുമെന്ന് കലക്‌ടർ അർജുൻ പാണ്ഡ്യൻ. കഴിഞ്ഞ ദിവസം മരിച്ച വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരുടെ കുടുംബത്തിനും, ഈ സംഭവത്തിന്...
ട്രംപിന് തിരിച്ചടി; നിയമ സ്‌ഥാപനത്തിനെതിരായ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി
വാഷിങ്ടൻ: സുസ്‌മാൻ ഗോഡ്ഫ്രെയ് എന്ന സ്‌ഥാപനത്തിനെതിരെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി. യുഎസ് ജില്ലാ ജഡ്‌ജി ലോറൻ അലിഖാനാണ് ട്രംപിന്റെ വ്യവസ്‌ഥകൾ തടഞ്ഞ് താൽക്കാലിക ഉത്തരവുകൾ...
എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ്; വിജിലൻസ് റിപ്പോർട് മുഖ്യമന്ത്രി അംഗീകരിച്ചു
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്‌തനാക്കിയുള്ള വിജിലൻസ് റിപ്പോർട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിടുകയായിരുന്നു. ഇതോടെ, മുൻ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുമായി...
എരുമേലിക്ക് സമീപം തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്നുപേരുടെ നില ഗുരുതരം
കോട്ടയം: എരുമേലിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. എരുമേലിക്ക് സമീപം പമ്പാവാലി കണമലയിലാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ...
വേനൽക്കാലം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനായി കുളങ്ങളിലോ ജലാശയങ്ങളിലോ...
നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുലും സോണിയയും പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായാണ് കുറ്റപത്രം സാം പിത്രോദയും കേസിലെ പ്രതിയാണ്....









































