തമിഴ്‌നാടിന് സ്വയംഭരണാവകാശം; പ്രമേയം നിയമസഭയിൽ, ഉന്നതതല സമിതിയെ നിയോഗിച്ചു
ചെന്നൈ: ഗവർണറുമായുള്ള അഭിപ്രായ ഭിന്നതകൾ തുടരവേ, തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. സംസ്‌ഥാനത്തിന്റെ സ്വയംഭരണവകാശത്തിനുള്ള വ്യവസ്‌ഥകളും നിർദ്ദേശങ്ങളും ശുപാർശ ചെയ്യാൻ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചു.
സുപ്രീം...
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരുമരണം; 18 പേർക്ക് പരിക്ക്
കൊച്ചി: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 14 വയസുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം മണിയംപാറയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
കട്ടപ്പനയിൽ നിന്ന്...
ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽക്കെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവരായിരുന്നു ഇവർ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
കാട്ടാനക്കൂട്ടം പിന്തുടർന്ന്...
മെഹുല്‍ ചോക്‌സിയുടെ അറസ്‌റ്റ്; സിബിഐയും ഇഡിയും ബെൽജിയത്തിലേക്ക്
മുംബൈ: ബെൽജിയത്തിൽ അറസ്‌റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്‌ഥർ ബെജിയത്തിലേക്ക് പോകാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
മെഹുല്‍ ചോക്‌സിയെ കൈമാറുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനും...
അനധികൃത സ്വത്ത് സമ്പാദനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കെഎം ഏബ്രഹാം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ കിഫ്‌ബി സിഇഒ കെഎം ഏബ്രഹാം. അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം. അപ്പീൽ നീക്കത്തിന്...
കാസർഗോഡ് മധ്യവയസ്‌കൻ തിന്നർ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
കാസർഗോഡ്: ബേഡകത്ത് മധ്യവയസ്‌കൻ കടയ്‌ക്കുള്ളിൽ വെച്ച് തീകൊളുത്തിയ യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്ക് കട നടത്തുന്ന സി രമിതയാണ് (32) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
തൊട്ടടുത്ത കടക്കാരനായ...
കേന്ദ്രമന്ത്രി കിരൺ റിജ്‌ജു ഇന്ന് മുനമ്പത്ത്; സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച
തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജു ഇന്ന് മുനമ്പം സമരപ്പന്തലിൽ എത്തും. സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം, എൻഡിഎ സംഘടിപ്പിക്കുന്ന 'അഭിനന്ദൻ സഭ'യിൽ പങ്കെടുക്കുകയും ചെയ്യും. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്‌ഥാന...
ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എബ്രഹാം രാജിവയ്‌ക്കില്ല; അന്വേഷണം ദൗര്‍ഭാഗ്യകരം
തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്‌ഥാനത്തുനിന്ന് സ്വയം രാജിവയ്‌ക്കില്ലെന്ന് കെഎം ഏബ്രഹാം. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെഎം ഏബ്രഹാം വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം...









































