Wed, Feb 25, 2026
22 C
Dubai

ഇറാനിൽ പ്രക്ഷോഭം ആളുന്നു; ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ്‌ലവി, നിഷേധിച്ച് ഖമനയി

ടെഹ്‌റാൻ: ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പതിനായിരങ്ങൾ തെരുവിലേക്കിറങ്ങിയത്. ടെഹ്റാനിലെ മസ്‌ജിദ്‌ ഉൾപ്പടെ സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ട ജനക്കൂട്ടം 'ഏകാധിപതികൾ തുലയട്ടെ' എന്ന മുദ്രാവാക്യമുയർത്തി. ആദ്യം ടെഹ്‌റാനിലും ചില നഗരങ്ങളിലും...

ആചാര ലംഘനത്തിന് കൂട്ടുനിന്നു, പോറ്റിക്ക് ഒത്താശ ചെയ്‌തു; തന്ത്രി കണ്‌ഠരര് രാജീവര് റിമാൻഡിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരെ റിമാൻഡ് ചെയ്‌തു. ഈമാസം 23 വരെയാണ് റിമാൻഡ് കാലാവധി. 13ന് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. കണ്‌ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നാണ്...

ഗാസ സമാധാന സേനയിൽ പാക്ക് സൈന്യം വേണ്ട; അംഗീകരിക്കില്ലെന്ന് ഇസ്രയേൽ

ന്യൂഡെൽഹി: ഗാസയുടെ സംരക്ഷണത്തിന് പക്കിസ്‌ഥാന്റെ സഹായം വേണ്ടെന്ന് ഇസ്രയേൽ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്‌ഥാൻ സൈന്യം പങ്കുചേരുന്നതിനെ ഇസ്രയേൽ എതിർത്തു. ഇന്ത്യയിലെ...

‘ജനനായകൻ’ റിലീസ് വൈകും; പ്രദർശനാനുമതി നൽകണമെന്ന ഉത്തരവിന് സ്‌റ്റേ

ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്‌തു. സെൻസർ ബോർഡിന്റെ ഹരജിയിലാണ് നടപടി. കേസ്...

ശബരിമല സ്വർണക്കൊള്ള; മുൻ തന്ത്രി കണ്‌ഠരര് രാജീവര് അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്‌ഠരര് രാജീവര് അറസ്‌റ്റിൽ. കൊച്ചിയിലെ എസ്ഐടി ഓഫീസിൽ വെച്ച് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതിന്‌ ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്‌. കേസിലെ ഒന്നാംപ്രതി...

നാദാപുരം പുറമേരിയിൽ സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെ സ്‌ഫോടനം

കോഴിക്കോട്: ജില്ലയിലെ നാദാപുരം പുറമേരിയിൽ സ്‌ഫോടനം. നാദാപുരം പുറമേരി ആറാംവെള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50ഓടെ സ്‍ഫോടനം ഉണ്ടായത്. സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സ്‍ഫോടനം. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ടയർ...

അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; സ്‌കൂളിൽ വെച്ചും പീഡനം, ദൃശ്യങ്ങൾ പകർത്തി

പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴിയാണ് പുറത്തുവന്നത്. സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിൽ കുട്ടികളെ സ്‌കൂളിൽ വെച്ചും പീഡിപ്പിച്ചതായി...

‘ജനനായകന്’ പ്രദർശനാനുമതി; U/A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്

ചെന്നൈ: വിജയ് ചിത്രം 'ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടണമെന്ന സെൻസർ ബോർഡ് ചെയർപേഴ്‌സന്റെ തീരുമാനം ഹൈക്കോടതി റദ്ദ്...
- Advertisement -