Wed, Feb 25, 2026
22 C
Dubai

ശബരിമല സ്വർണക്കൊള്ള കേസ്; അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്‌തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ...

നിർബന്ധിത മതപരിവർത്തനം; നാഗ്‌പൂരിൽ മലയാളി വൈദികനും ഭാര്യയും അറസ്‌റ്റിൽ

നാഗ്‌പൂർ: മതപരിവർത്തനം ആരോപിച്ചുള്ള പരാതിയിൽ മഹാരാഷ്‌ട്ര നാഗ്‌പൂരിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാഗ്‌പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരെ...

‘ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടു’; അവകാശ വാദവുമായി ചൈന

ബെയ്‌ജിങ്‌: ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന അവകാശ വാദവുമായി ചൈന. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ മധ്യസ്‌ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശ്യകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്‌ച ബെയ്‌ജിങ്ങിൽ വെച്ചുനടന്ന രാജ്യാന്തര പരിപാടിയിൽ...

65 തീവണ്ടികളുടെ വേഗം കൂടും; പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിൽ

കോട്ടയം: റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും. 65 തീവണ്ടികളുടെ വേഗം കൂടും. ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകീട്ട് 4.55ന് പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം- സിക്കന്ദരാബാദ്‌ ശബരി എക്‌സ്‌പ്രസ്‌ 30 മിനിറ്റ് നേരത്തെ...

ജയസൂര്യയെ വിടാതെ ഇഡി; മൂന്നാംവട്ടം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശം നൽകി. രണ്ടുവട്ടം...

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

കോട്ടയം: ഗവിയിലേക്ക് വിനോദയാത്രാ സംഘവുമായി വന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല. പുനലൂർ- മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്‌ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ...

ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങ് നാളെ; എസ്. ജയശങ്കർ പങ്കെടുക്കും

ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് സിയയുടെ...

‘ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട’; പരാമർശം വിവാദമായി, വിശദീകരിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: 'ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട' എന്ന വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ. തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നു...
- Advertisement -