മണ്ഡലകാല തീർഥാടനം അവസാനിച്ചു; റെക്കോർഡ് നടവരവ്
പമ്പ: ശബരിമല മണ്ഡലകാല തീർഥാടനം അവസാനിച്ചപ്പോൾ റെക്കോർഡ് നടവരവ്. ഈ സീസണിൽ ആകെ നടവരവ് 332,77,05132 രൂപയാണ്. മണ്ഡലകാലത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നടവരവാണിതെന്നാണ് സൂചന. അപ്പം വിൽപ്പനയിലൂടെ 12 കോടിയും അരവണ...
എസ്‌ഐആർ; കോൺഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്, പ്രശ്‌നങ്ങൾ പരിശോധിക്കും
തിരുവനന്തപുരം: എസ്‌ഐആർ കരട് പട്ടിക പരിശോധിക്കാൻ കോൺഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ചുമണി മുതൽ മണ്ഡലം അടിസ്‌ഥാനത്തിലാണ് പരിശോധന. കരട് പട്ടികയിലെ പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയിൽ നിന്ന് വോട്ടർമാരെ ഒഴിവാക്കിയതിലും...
അധ്യക്ഷ തിരഞ്ഞെടുപ്പ്; 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിന്, എൽഡിഎഫിന് 358
തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശചിത്രം വ്യക്‌തം. കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്ര കൂട്ടുകെട്ടുകളും കൈയ്യബദ്ധങ്ങളും കണ്ട തിരഞ്ഞെടുപ്പിനൊടുവിൽ 941-ൽ 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പം ചേർന്നു.
ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകൾകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു....
പ്രാർഥനകൾ വിഫലം; സുഹാന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കുളത്തിൽ നിന്ന് ഇന്ന് രാവിലെ 8.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറോളം പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ചിറ്റൂർ...
‘കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’; പിണറായി വിജയനോട് ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടന്ന കുടിയൊഴിക്കൽ നടപടിയെച്ചൊല്ലി (ബുൾഡോസർ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ വാക്‌പോര് മുറുകുന്നു. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മുഖ്യമന്ത്രി...
പുഷ്‌പ 2 തിയേറ്റർ ദുരന്തം; അല്ലു അർജുൻ അടക്കം 23 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ അടക്കം 23 പേരെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ...
എസ്‌ഐആർ; അർഹരായവരെ ഉൾപ്പെടുത്താം, ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും
തിരുവനന്തപുരം: എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്‌ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്‌ക്കുകൾ...
നാടകീയ രംഗങ്ങളുമായി അധ്യക്ഷ തിരഞ്ഞെടുപ്പ്; മൂടാടിയിൽ വേട്ടെടുപ്പിനിടെ തർക്കം
തൃശൂർ: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടത്തും നാടകീയ സംഭവങ്ങൾ. തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എട്ട് കോൺഗ്രസ് അംഗങ്ങൾ കൂട്ടമായി പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു.
രാജിവയ്‌ക്കുന്നു എന്ന്...







































