Wed, Feb 25, 2026
22 C
Dubai

ശബരിമല സ്വർണക്കൊള്ള; ഇഡിയും അന്വേഷിക്കും, ഉത്തരവിട്ട് വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. റിമാൻഡ് റിപ്പോർട് ഉൾപ്പടെ മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എസ്ഐടി ശക്‌തമായി എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിജിലൻസ് കോടതി...

‘പോറ്റിയെ കേറ്റിയേ…’ കോടതി പറയാതെ ലിങ്കുകൾ നീക്കരുത്, മെറ്റയ്‌ക്ക് കത്തയച്ച് സതീശൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ 'പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായി മാറ്റിയേ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സാമൂഹിക മാദ്ധ്യമത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന പോലീസ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി...

ബംഗ്ളാദേശിൽ വീണ്ടും പ്രതിഷേധം; ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ, മാദ്ധ്യമ ഓഫീസുകൾക്ക് തീയിട്ടു

ധാക്ക: ബംഗ്ളാദേശിൽ വീണ്ടും വ്യാപക പ്രതിഷേധം. ജെൻസീ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് പ്രക്ഷോഭം തുടങ്ങിയത്. തലസ്‌ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപകമായി അക്രമം...

വാളയാർ ആൾക്കൂട്ട മർദ്ദനം; നേരിട്ടത് കൊടും ക്രൂരത, ചോരതുപ്പി മരണം, 5 പേർ അറസ്‌റ്റിൽ

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ച ഇതര സംസ്‌ഥാന തൊഴിലാളി മണിക്കൂറുകളോളം കൊടുംക്രൂരത നേരിട്ടതായി വിവരം. മോഷ്‌ടാവ് ആണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ...

ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസിക്ക് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

മൈസൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. മൈസൂരുവിന് സമീപം നഞ്ചൻഗുഡിൽ വെച്ചാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം. 40ലേറെ യാത്രക്കാരാണ്...

ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ചുതള്ളി; പോലീസ് ക്രൂരതയിൽ ഇടപെട്ട് മുഖ്യമന്ത്രി

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിയായ സ്‌ത്രീയെ പോലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ അടിയന്തിരമായി നടപടിയെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഉടൻ റിപ്പോർട് നൽകാൻ...

വിബി- ജി റാം ജി ബിൽ ലോക്‌സഭ പാസാക്കി; പ്രതിപക്ഷ പ്രതിഷേധം, ബിൽ കീറിയെറിഞ്ഞു

ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബിൽ ലോക്‌സഭ പാസാക്കി....

പ്രതിവർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് രണ്ടുലക്ഷം പേർ; വർധന കോവിഡിന് ശേഷം

ന്യൂഡെൽഹി: പ്രതിവർഷം രണ്ടുലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്നതായി കണക്കുകൾ. പാർലമെന്റിൽ ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം നൽകിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചെന്നാണ്...
- Advertisement -