Sun, Mar 15, 2026
23.2 C
Dubai

തിരുവനന്തപുരം കോർപറേഷൻ മേയർ; കെഎസ് ശബരീനാഥൻ യുഡിഎഫ് സ്‌ഥാനാർഥി

തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക്‌ യുഡിഎഫിൽ നിന്ന് കെഎസ് ശബരീനാഥൻ മൽസരിക്കും. മേരി പുഷ്‌പം ഡെപ്യൂട്ടി മേയർ സ്‌ഥാനാർഥിയായും മൽസരിക്കും. മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലേക്ക് മൽസരിക്കാൻ എൽഡിഎഫും തീരുമാനിച്ചു. മൽസരിക്കാൻ എൽഡിഎഫും യുഡിഎഫും...

നിരന്തര അച്ചടക്കലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പത്തനംതിട്ട: സീനിയർ സിവിൽ പോലീസ് ഓഫിസർ യു. ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. പോലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്‌ഥർക്കും എതിരെ ഉമേഷ് നിരന്തരം...

ഡി.മണി എന്നയാൾ ഉണ്ട്, സ്‌ഥിരീകരിച്ച് എസ്ഐടി; ചോദ്യം ചെയ്യാൻ ചെന്നൈയിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാൾ ഉണ്ടെന്ന് സ്‌ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. പ്രവാസി വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ...

മേയർ തിരഞ്ഞെടുപ്പിൽ മാനദണ്ഡം പാലിച്ചില്ല, മറുപടി പറയേണ്ടത് ഡിസിസി; ദീപ്‌തി മേരി വർഗീസ്

കൊച്ചി: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക്‌ പരിഗണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ദീപ്‌തി മേരി വർഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറെ തിരഞ്ഞെടുത്തതെന്ന് ദീപ്‌തി പറഞ്ഞു. നേതൃത്വം ഇതിന് മറുപടി പറയണം. കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ...

സംസ്‌ഥാനത്തെ ആദ്യ സ്‌കിൻ ബാങ്ക്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച സ്‌കിൻ ബാങ്ക് പ്രവർത്തനം തുടങ്ങി. തിങ്കളാഴ്‌ച മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറയ്‌ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ ചർമം ദാനം ചെയ്‌തതോടെയാണ്‌ സ്‌കിൻ...

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു. കന്റോൺമെന്റ് പോലീസാണ് ഇന്നലെ രാത്രിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്ന...

ഇന്ത്യക്ക് ചരിത്രനിമിഷം; ബ്ളൂബേർഡ് ബ്ളോക്ക് 2 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ എൽവിഎം 3-എം 6 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ കുതിച്ചുയർന്ന ബ്ളൂബേർഡ് ബ്ളോക്ക് 2 ദൗത്യം 16...

വികെ മിനിമോൾ കൊച്ചി മേയറാകും; രണ്ടാം ടേമിൽ ഷൈനി മാത്യു, ദീപ്‌തി പുറത്ത്

കൊച്ചി: വികെ മിനിമോൾ കൊച്ചി മേയറാകും. ആദ്യത്തെ രണ്ടരവർഷം മിനിമോളും പിന്നീടുള്ള രണ്ടരവർഷം ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ഡിവിഷനിൽ നിന്നാണ് മിനിമോൾ ജയിച്ചത്. ഫോർട്ട് കൊച്ചി ഡിവിഷനിൽ നിന്ന് ശനി മാത്യുവും...
- Advertisement -