Wed, Feb 25, 2026
24 C
Dubai

കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി പൊതുപരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സി വരും

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ തീരുമാനം. ഇതിനായി ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി...

പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് ഈ മാസം 24ന്

തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള ട്രയല്‍ അലോട്‌മെന്റ് ഫലം ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കണ്ടറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രൊസസ്സിന്റെ (എച്ച്.എസ്.സി.എ.പി) ഔദ്യോഗിക വെബ്‌സൈറ്റായ hscap.kerala.gov.in വഴിയാണ്...

പരീക്ഷക്ക് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടേ; യുജിസിയോട് കോടതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ പരീക്ഷകള്‍ക്ക് നിര്‍ദ്ദേശം നല്കാന്‍ യുജിസിക്കു സാധികുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. പരീക്ഷകള്‍ക്ക് ഉത്തരവിടുന്നതിന് മുന്‍പ് സംസ്ഥാനങ്ങളെ പരിഗണിക്കേണ്ടതല്ലേ എന്ന് ചോദിച്ച കോടതി, കേസ് വിധി പറയാന്‍ മാറ്റിവെച്ചു. സെപ്റ്റംബര്‍...

ഡിഗ്രി പ്രവേശനം; ഒരേ കുട്ടിക്ക് രണ്ടുതവണ ഗ്രേസ് മാര്‍ക്ക്; നൂറു ശതമാനം മാര്‍ക്കുള്ളവര്‍...

തിരുവനന്തപുരം: പാഠ്യേതര രംഗങ്ങളില്‍ മികവ് തെളിയിച്ചതിന് പ്ലസ്ടു മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് ഡിഗ്രി പ്രവേശനത്തിന് വീണ്ടും ഗ്രേസ് മാര്‍ക്ക് നല്‍കുന്നു. ഒരേ ഇനത്തിന് രണ്ടുതവണ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതു കാരണം...
- Advertisement -