കേരള സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകള്‍ പുനക്രമീകരിച്ചു

By Web Desk, Malabar News
Kerala-University
Ajwa Travels

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല തിങ്കളാഴ്‌ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബറില്‍ നടക്കും. ഡിസംബര്‍ 6 മുതലാണ് പരീക്ഷകള്‍ പുനക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സെമസ്‌റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്‌ഡബ്‌ള്യൂ, എംഎംസിജെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

National News: കർഷക സമരത്തിനിടെ ജീവൻ വെടിഞ്ഞവരുടെ സ്‌മാരകം നിർമിക്കും; പഞ്ചാബ് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE