അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി
പാലക്കാട്: അടുത്ത അധ്യായന വർഷത്തിലേക്ക് സംസ്‌ഥാനത്ത് അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്‌തകങ്ങൾ. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്‌തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്‌തകങ്ങൾ വിതരണം തുടങ്ങി.
ഒന്നു മുതൽ 10 വരെ ക്ളാസിലേക്കുള്ള...
ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’യുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9 വരെ ക്ളാസുകളിലുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ പഠനനിലവാരം അളക്കാനായി പുസ്‌തക രൂപത്തിലുള്ള പഠന മികവ്...
ജോലി സാധ്യത വര്‍ധിപ്പിക്കാന്‍ അസിപിന്‍: കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാര്‍ക്ക് വേണ്ടി പുതിയ കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍. വിദേശത്തെ ജോലിസാധ്യതകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന്, അഡ്വാന്‍സ്‌ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ്(എഎസ്ഇപിഎന്‍) എന്ന നൈപുണ്യ വികസന...
കേരള സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകള്‍ പുനക്രമീകരിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല തിങ്കളാഴ്‌ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബറില്‍ നടക്കും. ഡിസംബര്‍ 6 മുതലാണ് പരീക്ഷകള്‍ പുനക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സെമസ്‌റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്‌ഡബ്‌ള്യൂ, എംഎംസിജെ...
അടുത്ത അധ്യായന വർഷത്തെ എസ്എസ്എൽസി ക്ളാസുകൾ മെയ് മുതൽ
തിരുവനന്തപുരം: അടുത്ത അധ്യായന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുന്നു. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ് മുതൽ തന്നെ ഓൺലൈനായി ക്ളാസ് ആരംഭിക്കാനാണ് നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം...
നീറ്റ് ഓഗസ്‌റ്റ് ഒന്നിന്; ഓൺലൈൻ പരീക്ഷ ഇല്ല
ന്യൂഡെൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളിലെക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്-യുജി) ഓഗസ്‌റ്റ് ഒന്നിന് നടക്കും. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഓഗസ്‌റ്റ് ഒന്നിന്...
സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ
ന്യൂ ഡെല്‍ഹി: സിലബസ് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ആലോചിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ 2021 ബോര്‍ഡ് പരീക്ഷകള്‍ക്ക് വേണ്ട സിലബസ് വെട്ടിച്ചുരുക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. സിബിഎസ്ഇക്ക് പുറമെ സിഐഎസ്‌സിഇയും സിലബസ് വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ്....
എസ്എസ്എൽസി പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവരുടെ പരാതി പരിശോധിക്കും; പിഎസ്‌സി
തിരുവനന്തപുരം: മാര്‍ച്ച് 13ന് നടന്ന പത്താം ക്ളാസ് തല പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പിഎസ്‌സി ഫെബ്രുവരി 20, 25, മാര്‍ച്ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്.
കോവിഡ് പ്രതിസന്ധിമൂലവും...