എസ്എസ്എൽസി പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവരുടെ പരാതി പരിശോധിക്കും; പിഎസ്‌സി

By News Desk, Malabar News
Plus One Exam
Representational Image
Ajwa Travels

തിരുവനന്തപുരം: മാര്‍ച്ച് 13ന് നടന്ന പത്താം ക്ളാസ് തല പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പിഎസ്‌സി ഫെബ്രുവരി 20, 25, മാര്‍ച്ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്.

കോവിഡ് പ്രതിസന്ധിമൂലവും മറ്റു വ്യക്തമായ കാരണങ്ങളാലും പരീക്ഷ എഴുതാനാകാത്തവര്‍ക്ക് മാര്‍ച്ച് 13ന് പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുമെന്ന് പിഎസ്‌സി അറിയിച്ചിരുന്നു. എന്നാല്‍ അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്തതിനാലാണ് പരാതി ഉയര്‍ന്നത്. ഇത് പരിശോധിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ അറിയിച്ചു.

Read Also: പിസി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫുമായി ലയിച്ച് ഇനി യുഡിഎഫിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE