3 ദിവസം വാഗമണ്ണിൽ താമസിക്കാം; ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും പഠിക്കാം

By Desk Reporter, Malabar News
Photography course at vagamon
Representational Image
Ajwa Travels

എറണാകുളം: വാഗമണ്ണിൽ മൂന്നു ദിവസത്തെ അടിസ്‌ഥാന ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കാൻ അവസരം. ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും അടിസ്‌ഥാന സാങ്കേതിക വിദ്യകളും ലൈറ്റിങ് പാറ്റേണുകളും വെറും മൂന്നു ദിവസംകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന കോഴ്‌സാണ് ‘ലൈറ്റ് മാജിക്ക് ഫോട്ടോസ്‌കൂൾ’ ഒരുക്കുന്നത്. 2021ഏപ്രിൽ 9 വെള്ളി മുതൽ 11 ഞായർ വരെയാണ് ഈ പഠന ക്യാംപ്.

പൂർണ്ണ വായനയ്ക്ക്

Most Read: ഒരു ദിവസം നേടിയത് 2500 കോടി ഡോളര്‍; നേട്ടവുമായി ഇലോണ്‍ മസ്‌ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE