Mon, May 20, 2024
27.8 C
Dubai

ജെഇഇ മെയിൻ; ഏപ്രിൽ, മെയ് പരീക്ഷകൾക്ക് ഏപ്രിൽ 4 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഏപ്രിൽ 27 മുതൽ 30 വരെ നടത്തുന്ന മൂന്നാംഘട്ട ജെഇഇ മെയിൻ പരീക്ഷ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷാപേക്ഷ ഓൺലൈനായി ഏപ്രിൽ 4 വരെ സമർപ്പിക്കാം....

യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...

സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ

ന്യൂഡെൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷ മെയ് 4 മുതൽ ജൂൺ 7 വരെ നടക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. പരീക്ഷയുടെ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്ത്, പ്ളസ്‌ടു ക്‌ളാസുകൾക്കുള്ള പ്രാക്‌ടിക്കൽ...

വിക്റ്റേഴ്സിലെ എസ്എസ്എല്‍സി ക്ളാസുകള്‍ അവസാനിക്കുന്നു; ഇനി റിവിഷന്‍ ക്ളാസുകള്‍

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിലെ എസ്എസ്എല്‍സിയുടെ 'ഫസ്‌റ്റ്ബെല്‍' ഡിജിറ്റല്‍ ക്ളാസുകള്‍ പൂര്‍ത്തിയാകുന്നു. പത്താം ക്ളാസിലെ ഫോക്കസ് ഏരിയ അടിസ്‌ഥാനപ്പെടുത്തിയ മുഴുവന്‍ ക്ളാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും. ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്റ്റേഴ്സിലൂടെ ആരംഭിച്ച ക്ളാസുകളാണ്...

സ്‌കൂള്‍ സിലബസ് വെട്ടിക്കുറകേണ്ടതില്ല; വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ സിലബസ് വെട്ടി കുറക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ആദിവാസി, പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ള എല്ലാ...

പത്ത്, പ്ളസ് ടു സിബിഎസ്ഇ പരീക്ഷകൾ ഓഫ്‌ലൈനായി; മാര്‍ഗരേഖ പുറത്തിറക്കി

ഡെൽഹി: പത്ത്, പ്ളസ് ടു ക്ളാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്നു ശരിയുത്തരം കണ്ടെത്തുന്ന തരത്തില്‍ ഒഎംആർ പരീക്ഷയാണ്...

സിബിഎസ്ഇ ബോർഡ് പരീക്ഷ ടൈംടേബിൾ ഫെബ്രുവരി 2ന്

ന്യൂഡെൽഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും. അതേസമയം, സ്‌കൂളുകളിലെ പ്രാക്‌ടിക്കൽ പരീക്ഷകൾ മാർച്ച് 1 മുതൽ തുടങ്ങും. പരീക്ഷകളുടെ ടൈംടേബിൾ ഫെബ്രുവരി...

പ്ളസ്‌ടു മൂല്യനിർണയം; ആറ് വർഷത്തെ മാർക്ക് പരിഗണിക്കുമെന്ന് ഐസിഎസ്ഇ

ഡെൽഹി: പ്ളസ്‌ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യ നിർണയത്തിനായി വ്യത്യസ്‌ത ഫോർമുല മുന്നോട്ട് വെച്ച് ഐസിഎസ്ഇ. ആറ് വർഷത്തെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. പത്താം ക്ളാസിലെ പ്രോജക്‌ട്, പ്രാക്‌ടിക്കൽ എന്നിവയും കണക്കിലെടുക്കും. ഇതു...
- Advertisement -