സിബിഎസ്ഇ ബോർഡ് പരീക്ഷ ടൈംടേബിൾ ഫെബ്രുവരി 2ന്

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും. അതേസമയം, സ്‌കൂളുകളിലെ പ്രാക്‌ടിക്കൽ പരീക്ഷകൾ മാർച്ച് 1 മുതൽ തുടങ്ങും. പരീക്ഷകളുടെ ടൈംടേബിൾ ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂൺ 15ഓടെ ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനം വരും.

45 വർഷത്തെ വിദ്യാർഥികളുടെ വിവരങ്ങൾ ഡിജിറ്റൽവൽക്കരിക്കും. ഇത് മാർച്ച് ഒന്നിന് നിലവിൽ വരുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. എഴുത്തുപരീക്ഷയായാണ് പരീക്ഷകൾ നടത്തുക. ബോർഡ് പരീക്ഷകൾ ഓൺലൈനാകില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read also: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE