Fri, Apr 26, 2024
27.5 C
Dubai
Home Tags CBSE board exams

Tag: CBSE board exams

സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം

ന്യൂഡെൽഹി: സിബിഎസ്‌ഇ 12ആം ക്‌ളാസ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനമാണ് വിജയം. തിരുവനന്തപുരം റീജിയൺ 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തിൽ ഒന്നാമതെത്തി. cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ റിസൾട്ട് അറിയാം. സിബിഎസ്‌ഇ...

സിബിഎസ്‌ഇ പരീക്ഷ ഫലം; തീരുമാനം വൈകുന്നു

ന്യൂഡെൽഹി: സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോർട്. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്ഇ അറിയിപ്പിൽ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട്...

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ളാസ് ഫലം ജൂലൈ നാലിനും പള്സ് ടു ഫലം ജൂലൈ പത്തിനുമാണ് പ്രഖ്യാപിക്കുക. ജൂലൈ ആദ്യ വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്ന്...

സിബിഎസ്ഇക്ക് അടുത്ത വർഷം മുതൽ ഒറ്റ ബോർഡ് പരീക്ഷ

ഡെൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത് ഈ വർഷം മാത്രം. അടുത്ത വർഷം മുതൽ ഒറ്റ പരീക്ഷ മാത്രമായിരിക്കും ഉണ്ടാവുക. സ്‌കൂളുകളിൽ ഓഫ് ലൈൻ ക്ളാസ് തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം. 10,...

സിബിഎസ്ഇ പരീക്ഷ ഓൺലൈൻ ആക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തളളി. ഹരജി വിദ്യാർഥികളെ ആശയക്കുഴപ്പത്തിൽ ആക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം സിബിഎസ്ഇ പരീക്ഷ സ്‌കൂളുകൾക്ക് നേരിട്ട് നടത്താനും കോടതി അനുമതി...

സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണം; വിദ്യാർഥികൾ കോടതിയിലേക്ക്

ന്യൂഡെൽഹി: സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർഥികൾ. പരിഷ്‌കരിച്ച പരീക്ഷാരീതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ഭാവി ഇരുട്ടിലാക്കുന്ന നടപടിയാണ് സിബിഎസ്‌ഇയുടേത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. മുൻപ് ഉണ്ടായിരുന്ന...

സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും

ഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും. പത്താം ക്ളാസ് പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. പെൺകുട്ടികളുടെ വിജയശതമാനം 99.67 ഉം ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ 100 ശതമാനം...
- Advertisement -