സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം

By News Desk, Malabar News
Plus Two, Vocational Higher Secondary Exam Result Today
Representational Image
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. പെൺകുട്ടികളുടെ വിജയശതമാനം 99.67 ഉം ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടി.

65,184 വിദ്യാർഥികളുടെ ഫലം ഓഗസ്‌റ്റ് 5ന് മാത്രമാകും ലഭ്യമാകുക. ഇവരുടെ മൂല്യനിർണയം പുരോഗമിക്കുകയാണെന്ന് സിബിഎസ്ഇ അറിയിച്ചു. കോവിഡ് പശ്‌ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണയം വഴിയാണ് വിജയം നിർണയിച്ചത്. 30:30:40 എന്ന അനുപാതത്തിലാണ് മൂല്യനിർണയം നടത്തിയത്.

Must Read: മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടം; വീണ്ടും വിമർശിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE