സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം

By News Desk, Malabar News
CBSE Plus Two result
Representational Image
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്‌ഇ 12ആം ക്‌ളാസ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനമാണ് വിജയം. തിരുവനന്തപുരം റീജിയൺ 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തിൽ ഒന്നാമതെത്തി. cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ റിസൾട്ട് അറിയാം.

സിബിഎസ്‌ഇ പത്താം ക്‌ളാസ്‌ ഫലം ഇന്ന് രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. ഒന്ന്, രണ്ട് ടേം പരീക്ഷകളിൽ നിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയ്യാറാക്കിയിരിക്കുന്നത്. ഇന്റേണൽ അസസ്‌മെന്റ് മാർക്ക്, പ്രൊജക്‌ടുകൾ, പ്രാക്‌ടിക്കൽ പരീക്ഷകൾ, പ്രീ ബോർഡ് പരീക്ഷകൾ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26നും ജൂൺ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബർ- ഡിസംബർ മാസങ്ങളിലും നടന്നു.

Most Read: ‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്‌ക്ക് വധഭീഷണി, പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE