സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും

By Trainee Reporter, Malabar News
CBSE Plus Two result
Representational Image
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ളാസ് ഫലം ജൂലൈ നാലിനും പള്സ് ടു ഫലം ജൂലൈ പത്തിനുമാണ് പ്രഖ്യാപിക്കുക. ജൂലൈ ആദ്യ വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകളൊക്കെ മാറിയതിന് ശേഷം ടേമുകൾ ആയിട്ടാണ് ഇത്തവണ പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാർക്ക് കൂട്ടിച്ചേർത്തുള്ള ഒരു മാർക്ക് ലിസ്‌റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Most Read: ഗൂഢാലോചന കേസ്; പിസി ജോർജിനെ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE