Mon, Jun 8, 2026
30.6 C
Dubai
Home Tags CBSE board exams

Tag: CBSE board exams

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് മാർക്ക് നിർണയം; മാർഗനിർദ്ദേശം 2 ദിവസത്തിനകം

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷയുടെ മാർക്ക് നിർണയ മാർഗനിർദ്ദേശം രണ്ട് ദിവസത്തിനകം. പത്താം ക്ളാസിലെയും പതിനൊന്നാം ക്ളാസിലെയും മാർക്കുകൾ കൂടി 12ആം ക്ളാസ് മാർക്ക് നിർണയത്തിന് പരിഗണിക്കണമെന്ന നിർദ്ദേശമാണ് ചർച്ചകളിൽ ഉയരുന്നത്....

കേരള എഞ്ചിനീയറിംഗ് പ്രവേശന മാനദണ്ഡങ്ങൾ മാറ്റിയേക്കും; ഹയർ സെക്കൻഡറി മാർക്ക് ഒഴിവാക്കും

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശനരീതി മാറിയേക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്ക്‌ ഒഴിവാക്കി കീം പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കാനാണ് നീക്കം. പ്രവേശന പരീക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച ശുപാർശ നൽകി....

പ്ളസ് ടു പരീക്ഷ റദ്ദാക്കി ഉത്തരാഖണ്ഡും

ഡെറാഡൂണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പ്ളസ് ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതായി ഉത്തരാഖണ്ഡ്. വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളും കോവിഡ് കണക്കിലെടുത്ത് നേരത്തെ പന്ത്രണ്ടാം...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് തീരുമാനം. ഇക്കാര്യത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി...

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രതിരോധ കുത്തിവെപ്പ് നടത്താതെ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്നും, വിദ്യാർഥികളും മാതാപിതാക്കളും...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ്‌ പരീക്ഷ; തീരുമാനം ഇന്നില്ല

ന്യൂഡെൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ്‌ പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നില്ല. വ്യാഴാഴ്‌ചയ്‌ക്ക് മുൻപ് തീരുമാനം കോടതിയെ രേഖാമൂലം അറിയിക്കാമെന്ന് കേന്ദ്രം വ്യക്‌തമാക്കി. സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീം...

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; അന്തിമ തീരുമാനം ഇന്ന്

ന്യൂഡെൽഹി : രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന്. പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ; അന്തിമ തീരുമാനം 2 ദിവസത്തിനകം

ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് അനിശ്‌ചിതത്വത്തിലായ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക്...
- Advertisement -