Tag: CBSE board exams
സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും
ഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും. പത്താം ക്ളാസ് പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം...
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം
ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. പെൺകുട്ടികളുടെ വിജയശതമാനം 99.67 ഉം ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ 100 ശതമാനം...
സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡെൽഹി: സിബിഎസ്‌ഇ പ്‌ളസ് ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോയൊണ് ഔദ്യാഗികമായി റിസൾട്ട് പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പർ...
സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി
ഡെൽഹി: 2021-22 വർഷത്തെ 10, 12 ക്ളാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ളാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും...
ഐസിഎസ്ഇ, ഐഎസ്‌സി ഫലം നാളെ പ്രഖ്യാപിക്കും
ന്യൂഡെൽഹി: ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പന്ത്രണ്ട് ക്ളാസ് ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. കോവിഡ് സാഹചര്യത്തിൽ ഐസിഎസ്‌ഇ, ഐഎസ്‌സി പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിർണയം നടത്താൻ...
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിർണയം; പരാതികൾ പ്രത്യേക സമിതി പരിഗണിക്കും
ന്യൂഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലത്തിലെ പരാതികൾ പ്രത്യേക സമിതി പരിഗണിക്കും. സത്യവാങ്‌മൂലത്തിലൂടെ സിബിഎസ്ഇ ഇക്കാര്യം സുപ്രീം കോടതിയിൽ അറിയിച്ചു.
മാർക്കിൽ തൃപ്‌തിയില്ലാത്തവർക്ക് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തും. അനുകൂലമായ സമയത്ത് പരീക്ഷ...
പ്ളസ്‌ടു മൂല്യനിർണയം; ആറ് വർഷത്തെ മാർക്ക് പരിഗണിക്കുമെന്ന് ഐസിഎസ്ഇ
ഡെൽഹി: പ്ളസ്‌ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യ നിർണയത്തിനായി വ്യത്യസ്‌ത ഫോർമുല മുന്നോട്ട് വെച്ച് ഐസിഎസ്ഇ. ആറ് വർഷത്തെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. പത്താം ക്ളാസിലെ പ്രോജക്‌ട്, പ്രാക്‌ടിക്കൽ എന്നിവയും കണക്കിലെടുക്കും. ഇതു...
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിര്‍ണയം; മാര്‍ഗരേഖയായി
ന്യൂഡെൽഹി: കോവിഡ് പശ്‌ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട സിബിഎസ്‌ഇ 12ആം ക്ളാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാനദണ്ഡം തയ്യാറായി. 10, 11 ക്‌ളാസുകളിലെ മാര്‍ക്കുകളും 12ആം ക്ളാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും അടിസ്‌ഥാനമാക്കിയാകും മൂല്യനിര്‍ണയം നടത്തുക....




































