മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!
മരം നടന്നു നീങ്ങുമോ? എന്തൊരു ചോദ്യമാണല്ലേ! എന്നാൽ സംശയിക്കേണ്ട, അങ്ങനെയൊരു മരമുണ്ട്. മധ്യ, ദക്ഷിണ അമേരിക്കൻ മഴക്കാടുകളിൽ 'സൊക്രാറ്റിയ എക്‌സോറൈസ' എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന മരം 'നടക്കുന്ന പന' എന്ന പേരിലാണ്...
കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!
മുട്ട കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ ആരുമുണ്ടാകില്ല അല്ലെ. ശരീരത്തിന് പ്രോട്ടീനും പോഷണങ്ങളും നൽകുന്ന ഒന്നാണ് കോഴിമുട്ട. എന്നാൽ, ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പക്ഷിമുട്ട എന്താണെന്നറിയുമോ? ഒട്ടകപക്ഷിയുടേത് അല്ലാട്ടോ!
നമ്മുടെ ഇന്നത്തെ കോഴിമുട്ടകളുടെ 160...
ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!
ലോകത്തിലെ ഏറ്റവും വിലയേറിയ പോത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഹരിയാനയിൽ നിന്നുള്ള 'അൻമോൽ' എന്ന വിലപിടിപ്പുള്ള പോത്താണ് ഇപ്പോൾ ഇന്റർനെറ്റിലെ വൈറൽ താരം. ഭീമാകാരമായ ശരീരവും തിളങ്ങുന്ന ചർമവുമുള്ള അൻമോൽ നേരത്തെ തന്നെ വാർത്തകളിൽ...
ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി
നമ്മുടെ ദൈനംദിന പാചക മെനുവിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയുള്ള തക്കാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് 'ഹസാര ജെനറ്റിക്‌സ്' എന്ന കമ്പനി ഉൽപ്പാദിപ്പിക്കുന്ന തക്കാളി. ഈ തക്കാളികളുടെ...
‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!
തനിയെ നെന്നിനീങ്ങുന്ന കല്ലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഡെത്ത് വാലി നാഷണൽ പാർക്കിലാണ് ഈ വിചിത്ര പ്രതിഭാസമുള്ളത്. 'സെയിലിങ് സ്‌റ്റോൺസ്' എന്നാണ് ഈ കല്ലുകൾ അറിയപ്പെടുന്നത്.
ഒരു കൗതുമെന്തെന്നാൽ, ഈ കല്ലുകൾ ചലിക്കുന്നത്...
ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്
ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന വെസ്‌റ്റേൺ അണ്ടർ ഗ്രൗണ്ട് ഓർക്കിഡ് ആണ് ഈ അത്‌ഭുത സസ്യം. 'റിസന്തെല്ലാ ഗാർഡിനെറി' എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന...
70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി
വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം, ഒടുവിൽ 70ആം വയസിൽ സഫലമാക്കി ഇടുക്കി സ്വദേശിനി ലീല ജോസ്. തന്റെ ധീരമായ ഈ പ്രവൃത്തിയിലൂടെ നിരവധി ആളുകൾക്ക് പ്രചോദനമായിരിക്കുകയാണ് ഇവർ. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന്...
നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം
നിന്ന നിൽപ്പിൽ തന്നെ അപ്രത്യക്ഷമാകാനും തിരികെ പ്രത്യക്ഷപ്പെടാനും സാധിക്കുന്ന ഒരു അത്‌ഭുത തടാകം നമ്മുടെ ഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു തടാകമുണ്ട്. വടക്കൻ അയർലൻഡിലെ ആൻട്രിം പ്രവിശ്യയിയാണ് ഈ തടാകം...









































