Sat, Oct 18, 2025
35 C
Dubai

താമരശ്ശേരിയിലെ കുട്ടിയുടെ മരണം ന്യൂമോണിയയെ തുടർന്ന്, അമീബിക് മസ്‌തിഷ്‌ക ജ്വരമല്ല 

കോഴിക്കോട്: താമരശ്ശേരിയിൽ നാലാം ക്ളാസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമല്ലെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇൻഫ്ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിൽസ നൽകിയില്ലെന്ന്...

കൊച്ചി കോർപറേഷനിൽ വീണ്ടും കൈക്കൂലി വിവാദം; രണ്ട് ഉദ്യോഗസ്‌ഥർ പിടിയിൽ

കൊച്ചി: കോർപറേഷനിൽ വീണ്ടും കൈക്കൂലി വിവാദം. കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്‌ഥർ പിടിയിലായി. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്‌പെക്‌ടർ മണികണ്‌ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ്...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റി കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കസ്‌റ്റഡിയിൽ എടുത്ത് പ്രത്യേക അന്വേഷണ സംഘം. ഇയാളെ ചോദ്യം ചെയ്യുകയാണ്. പിന്നാലെ അറസ്‌റ്റ് ചെയ്‌തേക്കും. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ...

കോഴിക്കോട് കടൽ മീറ്ററുകളോളം ഉൾവലിഞ്ഞു; ആശങ്ക, മുന്നറിയിപ്പ്

കോഴിക്കോട്: സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് കടൽ ഉൾവലിഞ്ഞ് തുടങ്ങിയത്. 200 മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ ഇത് കാണാൻ രാത്രി നിരവധിപേർ തീരത്തെത്തി. ഇവരെ പോലീസ്...

‘സ്‌ഥാനത്ത്‌ നിന്ന് നീക്കി അപമാനിച്ചു, തിരഞ്ഞെടുപ്പ് കഴിയട്ടെ എല്ലാം പറയാം’

കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തിൽ തന്നെ പാർട്ടി സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയാമെന്നും...

270 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; മെൽക്കർ ഫിനാൻസ് ഉടമകളായ ദമ്പതികൾ അറസ്‌റ്റിൽ

തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്‌ടർമാരായ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരാണ് പിടിയിലായത്. നാലായിരത്തിലേറെ പേരിൽ നിന്ന്...

അമൃത എക്‌സ്‌പ്രസ്‌ രാമേശ്വരത്തേക്ക് നീട്ടാൻ അനുമതി; സർവീസ് നാളെ മുതൽ

തിരുവനന്തപുരം: തിരുവനന്തപുര- മധുര അമൃത എക്‌സ്‌പ്രസ്‌ (16343/44) രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി. നാളെ മുതൽ രാമേശ്വരം സർവീസ് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം...

കണ്ണൂർ പ്രജുൽ കൊലപാതകം; പിന്നിൽ ലഹരി ഇടപാട് തർക്കം? രണ്ടുപേർ പിടിയിൽ

കണ്ണൂർ: ആലക്കോട് കുടിയാൻമലയിൽ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. നടുവിൽ പടിഞ്ഞാറെ കവലയിലെ വിവി പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന്...
- Advertisement -