Sat, Mar 28, 2026
22.7 C
Dubai

വിമാനത്താവളങ്ങളിൽ കർശന പരിശോധന; യാത്രക്കാർ 3 മണിക്കൂർ മുൻപ് എത്തണം

കൊച്ചി: ഇന്ത്യ-പാക്ക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നടപടികൾ ശക്‌തമാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎസ്) നിർദ്ദേഹം നൽകി. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ...

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്‌ക്ക് മൂന്നിന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്. ഉച്ചയ്‌ക്ക് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണ് ഈവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. ടിഎച്ച്എസ്എൻസി/ എഎച്ച്എസ്എൽസി...

സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ; കെ സുധാകരൻ സ്‌ഥിരം ക്ഷണിതാവ്

ന്യൂഡെൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരന് പകരമായാണ് നിയമനം. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന ചൂട് തുടരുന്ന പശ്‌ചാത്തലത്തിൽ പൊതുജനങ്ങൾക്കായി...

സംസ്‌ഥാനത്ത്‌ വീണ്ടും നിപ; രോഗം വളാഞ്ചേരി സ്വദേശിനിക്ക്

മലപ്പുറം: സംസ്‌ഥാനത്ത്‌ വീണ്ടും നിപ വൈറസ് സ്‌ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളുമായി ചികിൽസയിലാണ്. നിപ...

നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് ഈമാസം 12 ലേക്ക് മാറ്റി

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12ലേക്കാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവാണ് വിധി...

പുൽവാമയിൽ മലയാളി യുവാവ് മരിച്ച നിലയിൽ; ബന്ധുക്കൾ കശ്‌മീരിലേക്ക്

മണ്ണാർക്കാട്: ജമ്മു കശ്‌മീരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്‍ദുൾ സമദ്-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ്...

സൈറൺ മുഴങ്ങാൻ മിനിറ്റുകൾ മാത്രം; മോക്ഡ്രിൽ 2 ജില്ലകളിൽ, കൊച്ചിയിൽ ജാഗ്രത

കൊച്ചി: ഏത് തരത്തിലുള്ള ആക്രമണ സാഹചര്യവും നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ഇന്ന് സംസ്‌ഥാനത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മോക്ഡ്രിൽ നടത്തുന്നത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക്ഡ്രിൽ നടത്തുക....
- Advertisement -