പൂരലഹരിയിൽ തൃശൂർ; എഴുന്നള്ളിപ്പുകൾ തുടങ്ങി, നഗരത്തിൽ ഗതാഗത നിയന്ത്രണം
തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള കണിമംഗലം ശാസ്‌താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45ന് ചെമ്പൂക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെട്ടു. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്...
ഷാജന്‍ സ്‌കറിയയെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു; പിന്നിൽ ഗൂഡാലോചനയെന്ന് മറുനാടന്‍
തിരുവനന്തപുരം: മാഹി സ്വദേശിനി നൽകിയ അപകീര്‍ത്തികേസില്‍ മറുനാടൻ മലയാളി ചാനൽ ഉടമ ഷാജന്‍ സ്‌കറിയ്‌ക്ക് ജാമ്യം. കൊടുംകുറ്റവാളിയെ കസ്‌റ്റഡിയിലെടുക്കുന്ന രീതിയിൽ കസ്‌റ്റഡിയിലെത്ത്, അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് ശ്വേതാ...
ചോദ്യപേപ്പർ ചോർച്ച; ഗ്രീൻവുഡ്‌സ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കി
കാസർഗോഡ്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻസ് സയൻസ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കാൻ തീരുമാനം. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ബിസിഎ ആറാം സെമസ്‌റ്റർ ചോദ്യക്കടലാസ്...
ലഹരിക്കേസ്; സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ, പിന്നാലെ വിട്ടയച്ചു
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ. മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സമീറിനെ അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു.
സമീർ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; രോഗികളെ മാറ്റുന്നു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക ഉയർന്നു. കഴിഞ്ഞദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടർന്നത്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന നടക്കുന്നതിനിടെയാണ് സംഭവം.
ഇതോടെ,...
പ്രവേശനം നിയന്ത്രിക്കും, റോഡുകൾ അടക്കും; റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങൾ
തൊടുപുഴ: ഇടുക്കിയിൽ ഇന്ന് വൈകീട്ട് നടക്കുന്ന റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പോലീസ്. പരമാവധി 8000 പേർക്ക് മാത്രമാണ് സംഗീതനിശയിലേക്ക് പ്രവേശനം അനുവദിക്കുക. കൂടുതൽപ്പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പോലീസ്...
‘വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി’; കുറ്റം സമ്മതിച്ച് അക്ഷയ സെന്റർ ജീവനക്കാരി
പത്തനംതിട്ട: നീറ്റ് പരീക്ഷയ്‌ക്ക് വ്യാജ സർട്ടിഫിക്കറ്റുമായി വിദ്യാർഥിയെത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്‌റ്റഡിയിൽ. നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്‌മ കുറ്റം സമ്മതിച്ചതായാണ് വിവരം. പത്തനംതിട്ട പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
വിദ്യാർഥിയുടെ അമ്മ നീറ്റിന്...
ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹിക പ്രവർത്തകൻ ഡോ....









































