Tue, Mar 31, 2026
22.7 C
Dubai

പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്റിന്റെ വീട്ടിലുൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌

കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്‌. കേസിലെ ഒന്നാംപ്രതി അനന്തു കൃഷ്‌ണൻ, സത്യസായി ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെഎൻ ആനന്ദകുമാർ എന്നിവരുടെ സ്‌ഥാപനങ്ങളിലും കോൺഗ്രസ് നേതാവ്...

സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്; നീതിക്കായുള്ള നിയമപോരാട്ടത്തിൽ കുടുംബം

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. 2024 ഫെബ്രുവരി 18നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് സിദ്ധാർഥന്റെ മരണവാർത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ്...

എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ തോമസ് കെ തോമസ്; ചർച്ചയിൽ ധാരണ

മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. മുംബൈയിൽ വെച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി പിസി ചാക്കോയും എകെ ശശീന്ദ്രനും തോമസ് കെ തോമസും...

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; മൂന്നുപേർ കസ്‌റ്റഡിയിൽ

പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഞായറാഴ്‌ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് പെരുനാട് മാമ്പാറ സ്വദേശി ജിതിന് (36) കുത്തേറ്റത്. പ്രദേശത്ത് നേരത്തേയുണ്ടായ...

ബലാൽസംഗക്കേസ്; സിദ്ദിഖിനെതിരെ വ്യക്‌തമായ തെളിവുകൾ, കുറ്റപത്രം ഉടൻ സമർപ്പിക്കും

തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരെ വ്യക്‌തമായ തെളിവുണ്ടെന്ന് അന്വേഷണം സംഘം. സിദ്ദിഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും...

ചാലക്കുടി ഫെഡറൽ ബാങ്ക് കവർച്ച; പ്രതി പിടിയിൽ, പത്തുലക്ഷം രൂപ കണ്ടെടുത്തു

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ മോഷ്‌ടാവ്‌ പിടിയിൽ. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പോലീസ്...

നാടിന്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാറിനെ പുകഴ്‌ത്തിക്കൊണ്ടുള്ള ശശി തരൂർ എംപിയുടെ ലേഖനം ചർച്ചയായതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ...

പ്ളസ് വൺ വിദ്യാർഥിയുടെ ആത്‍മഹത്യ; ‘സ്വീകരിക്കാൻ പാടില്ലാത്ത സമീപനം’, ക്ളർക്കിന് സസ്‌പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട പരുത്തിപ്പള്ളി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കൂൾ വളപ്പിൽ പ്ളസ് വൺ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ക്ളർക്ക് കെ സനലിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു....
- Advertisement -