കോട്ടയം ഗവ. നഴ്‌സിങ് കോളേജിൽ റാഗിങ്; അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്‌റ്റിൽ
കോട്ടയം: ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളേജിൽ അതിക്രൂര റാഗിങ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്‌റ്റിൽ. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി...
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി; കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയില്ല
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക റിപ്പോർട്. കുഞ്ഞിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ടൗൺ പോലീസ്...
സൂര്യാഘാത സാധ്യത; തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകൽ സമയങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മേയ് പത്തുവരെ പുനക്രമീകരിച്ചു. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട്...
‘അനുവാദമില്ലാതെ സംസാരിച്ചാൽ മന്ത്രിക്കും മൈക്കില്ല’; എംബി രാജേഷിനെ വിമർശിച്ച് സ്‌പീക്കർ
തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ചട്ടം പഠിപ്പിച്ച് സ്‌പീക്കർ എഎൻ ഷംസീർ. സ്‌പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ വഴങ്ങുകയും ഉത്തരം നൽകുകയും ചെയ്‌തതിലാണ് മന്ത്രിക്കെതിരെ വിമർശനം.
സംസ്‌ഥാനത്ത് ലഹരി...
പാലോട് മധ്യവയസ്‌കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിൽ; സ്‌ഥിരീകരിച്ച് വനംവകുപ്പ്
തിരുവനന്തപുരം: ബത്തേരിക്ക് പിന്നാലെ പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്‌കനെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയത്. വെൻകൊല്ല ഇലവുപാലം അടിപ്പറമ്പ് തടത്തരികത്ത് വീട്ടിൽ ബാബു (54) വിന്റെ...
കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം, പ്രതിഷേധം അവസാനിപ്പിച്ചു
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. സോഫിയയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് തന്നെ തുക കുടുംബത്തിന് കൈമാറുമെന്നും ജില്ലാ കളക്‌ടർ...
തെരുവുനായ കടിച്ചത് വീട്ടിൽ പറഞ്ഞില്ല; പേവിഷബാധയേറ്റ ഒമ്പത് വയസുകാരൻ മരിച്ചു
ആലപ്പുഴ: പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒമ്പത് വയസുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ഒരാഴ്‌ച...
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
പെരുവന്താനം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ മതംബ കൊമ്പൻപാറയിലാണ് സംഭവം. ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്ത് നിന്ന് കൊമ്പൻപാറയിലേക്കുള്ള വഴിയേ...








































