മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്.
കുറുകെ ചാടിയ സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി...
‘പൂരം കലക്കലിനുപിന്നിൽ ഗൂഢാലോചന’; എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്
തൃശൂർ: പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ, പ്രതികൾ പരസ്‌പരം സഹായിച്ചതായി തൃശൂർ ഈസ്‌റ്റ് പൊലീസ്. കാലങ്ങളായി ജാതിമത ഭേദമെന്യേ ആഘോഷിച്ചുവരുന്ന തൃശൂർ പൂരത്തെ അലങ്കോലപ്പെടുത്തി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും...
അഷ്‌റഫ് വധക്കേസ്; 4 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂർ: രാഷ്‌ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. പ്രനു ബാബു, വി ഷിജിൽ, ആർവിനിധീഷ്, കെ ഉജേഷ്...
സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണം; തോമസ് കെ. തോമസ്
കൊച്ചി: എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്‌ദാനം ചെയ്തെന്ന ആരോപണത്തില്‍ 'സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണം' എന്ന വ്യാഖ്യാനത്തിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തി കുട്ടനാട് എംഎല്‍എ...
ദിവ്യയെ അറസ്‌റ്റ് ചെയ്‌താൽ സിപിഎം ഉന്നതന്റെ ഇടപാടുകള്‍ പുറത്താകും; കെ സുരേന്ദ്രൻ
പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....
പൂരം കലക്കൽ: മുഖ്യമന്ത്രി പറയുന്നതിൽ വൈരുധ്യമില്ലെന്ന് മന്ത്രി കെ രാജൻ
തൃശൂർ: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചത് ശരിയാണെന്നാണ് മന്ത്രി കെ രാജന്റെ വാദം. മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയിൽ വൈരുധ്യമില്ലെന്നും...
കൊച്ചിയിൽ 22കാരിയെ പീഡിപ്പിച്ച് 74 കാരൻ; പിന്നാലെ തീര്‍ഥാടനം
കൊച്ചി: വൈറ്റിലയിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നൽകി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്‌ത് വിരമിച്ച വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74)...
നവീൻ ബാബുവിന്റെ മരണം; ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരിൽ ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. മുൻകൂർ...









































