ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ഷാനിബ്; പി സരിന് പിന്തുണ പ്രഖ്യാപിച്ചു
പാലക്കാട്: കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്‌ഥാനാർഥിയായ പി സരിന് ഷാനിബ് പിന്തുണ...
സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്നു; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്നു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.
പാലക്കാട്,...
നവീൻ ബാബുവിന്റെ മരണം; അന്വേഷിക്കാൻ ആറംഗ പ്രത്യേക സംഘം
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ്...
അഞ്ചുപൈസ തന്ന് പച്ചില കാട്ടി വിരട്ടാമെന്ന് കരുതണ്ട, കളങ്കം വീഴ്‌ത്തിയ വാർത്ത; കോവൂർ കുഞ്ഞുമോൻ
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്റണി...
സ്വർണാഭരണ ശാലകളിലെ റെയ്‌ഡ്; കണ്ടെത്തിയത് 1000 കോടിയുടെ നികുതി വെട്ടിപ്പ്
തൃശൂർ: സ്വർണാഭരണ ശാലകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് 1000 കോടിയുടെ നികുതി വെട്ടിപ്പ്. വിറ്റുവരവ് മറച്ചുവെച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വർണാഭരണ ശാലകളിൽ നിന്ന് പിടിച്ചെടുത്ത അഞ്ചുവർഷത്തെ രേഖകൾ പരിശോധിച്ചാണ് വെട്ടിപ്പ് കണ്ടെത്തിയത്.
മാസം പത്തുകോടി...
കൂറുമാറാൻ എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം; ആരോപണം തള്ളി തോമസ് കെ തോമസ്
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എൻസിപി ശരത് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ്. ആരോപണങ്ങൾക്ക് പിന്നിൽ കുട്ടനാട്...
മൽസരത്തിൽ നിന്ന് പിൻമാറണമെന്ന് സരിൻ; ഇന്ന് പത്രിക സമർപ്പിക്കുമെന്ന് ഷാനിബ്
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്ന എകെ ഷാനിബ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അതേസമയം, എകെ ഷാനിബിനോട് പാലക്കാട്ടെ മൽസരത്തിൽ നിന്ന് പിൻമാറാൻ എൽഡിഎഫ് സ്‌ഥാനാർഥി...
നവീൻ ബാബുവിന് ക്ളീൻ ചിറ്റ്, ദിവ്യക്ക് കുരുക്ക്; അന്വേഷണ റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് എ ഗീത റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.
പിപി...









































