Mon, Apr 6, 2026
23.3 C
Dubai

‘പ്രശാന്തനെതിരെ അന്വേഷണം, സർവീസിൽ നിന്ന് പുറത്താക്കും’; കടുപ്പിച്ച് ആരോഗ്യമന്ത്രി

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്‌ട്രീഷ്യനായ പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ്...

അൻവറിന് വേണ്ടി ഒരു സ്‌ഥാനാർഥിയേയും പിൻവലിക്കില്ല; കെ മുരളീധരൻ

പാലക്കാട്: പിവി അൻവറിന് വേണ്ടി ഒരു യുഡിഎഫ് സ്‌ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മൽസരിക്കണമോ വേണ്ടയോ എന്ന് ആദ്ദേഹം തീരുമാനിക്കട്ടെ. അൻവറിന് ചേലക്കരയിലും...

യുവാവിനെ ബന്ദിയാക്കി പണം തട്ടിയ കേസിൽ പ്രതി പരാതിക്കാരൻ തന്നെ; ആസൂത്രിത നാടകം

കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ ബന്ദിയാക്കിയ ശേഷം പണം കവർന്നെന്ന പരാതിയിൽ വൻ ട്വിസ്‌റ്റ്. പ്രതി പരാതിക്കാരൻ തന്നെയെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലും കൂട്ടാളികളും ചേർന്ന് പണം...

‘തൃശൂർ പൂരത്തിനെതിരെ കേന്ദ്രത്തിന്റെ പരസ്യ വെല്ലുവിളി, നിയന്ത്രണങ്ങളിൽ ചിലത് അംഗീകരിക്കാനാവില്ല’

തൃശൂർ: വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിനെതിരെ വിവാദം പുകയുന്നു. വിജ്‌ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയാണെന്നും പൂർണമായി പിൻവലിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ വിമർശിച്ചു. വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം...

‘ചേലക്കരയിലെ സ്‌ഥാനാർഥിയെ പിന്തുണക്കണം, യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധമെന്ന് അൻവർ’

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് പിവി അൻവർ എംഎൽഎ. അൻവറിന്റെ പാർട്ടിയുടെ സ്‌ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു. ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ...

നിവേദ്യ ഉരുളി മോഷണം ക്ഷേത്ര ജീവനക്കാരുടെ അറിവോടെ? പ്രതിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതിയായ ഗണേഷ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്‌ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്. നിവേദ്യ ഉരുളി...

ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കളക്‌ടർ; ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസ്

കണ്ണൂർ: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ. കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തോടനുബന്ധിച്ചുള്ള വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ ഔദ്യോഗിക പരിപാടികളിൽ നിന്ന് കളക്‌ടർ മാറിനിൽക്കുന്നത്. മുഖ്യമന്ത്രി...

പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്‌ടർ; റിപ്പോർട്ടിന് പിന്നാലെ നടപടിക്ക് സാധ്യത

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം...
- Advertisement -